Tag: Gold Rate Today
യുഎസ് തിരഞ്ഞെടുപ്പാഘാതം; പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു
കൊച്ചി: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയക്കൊടി ഇന്നത്തെ സ്വർണവിലയിലും കാര്യമായി പ്രതിഫലിച്ചു. സംസ്‌ഥാനത്ത് സ്വർണവില പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപയും ഗ്രാമിന് 165 രൂപയും കുറഞ്ഞു. ഇതോടെ പവൻ വില...
തൊട്ടു തൊട്ടില്ല; സ്വർണവില 60,000ലേക്ക്- ദീപാവലി ദിവസവും ആശ്വാസമില്ല
കൊച്ചി: ദീപാവലി ദിവസമായ ഇന്നും സ്വർണവിലയിൽ ആശ്വാസമില്ല. വിലക്കുതിപ്പ് തുടരുകയാണ്. കേരളത്തിൽ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തി. ഗ്രാമിന് 7,455 രൂപയും പവന് 59,640...
സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്; പവന് 57,920 രൂപ
കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. സമീപ കാലത്തെ ഏറ്റവും വലിയ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 640 രൂപ കൂടി 57,920 രൂപയിലാണ് ഇന്നത്തെ വ്യാപാരം. 80 രൂപ...
സ്വർണത്തിന് ഇന്നും റെക്കോർഡ് വില; ഒറ്റയടിക്ക് 400 രൂപ കൂടി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണത്തിന് ഇന്നും റെക്കോർഡ് വില. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വർധിച്ചത്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വർണവിലയാണ് തിരിച്ചുകയറിയത്. പവന് 56,800 എന്ന എക്കാലത്തെയും ഉയർന്ന...
320 രൂപ കൂടി; സംസ്‌ഥാനത്ത് ഇന്ന് റെക്കോർഡ് സ്വർണവില
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇന്നും റെക്കോർഡ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന പവന് ഇന്ന് 320 രൂപ വർധിച്ച് 56,800 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കാണ് ഇത്. ഗ്രാമിന് 40 രൂപ വർധിച്ച്...
ആശ്വാസം; സംസ്‌ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞതോടെ ഒരുപവൻ സ്വർണത്തിന്റെ വില 53,500 രൂപയിൽ താഴെയെത്തി. ഒരു പവന് 53,360 രൂപാ നിരക്കിലാണ് സംസ്‌ഥാനത്ത് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന്...
സ്വർണവിലയിൽ ഇന്നും കുറവില്ല; നിരാശയിൽ സ്വർണാഭരണ പ്രേമികൾ
കൊച്ചി: സംസ്‌ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വിലയിൽ നേരിയ വർധനവ് ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. പവന് 160 രൂപയാണ് ഇന്നലെ വർധിച്ചത്. ഇന്നും അതേ നിരക്കിലാണ്...
വമ്പൻ കുതിപ്പുമായി സ്വർണവില; പവന് 840 രൂപ കൂടി
കൊച്ചി: ഓണക്കാലവും വിവാഹ സീസണും പടിവാതിക്കൽ എത്തിനിൽക്കേ, സ്വർണപ്രേമികളെ നിരാശയിലാക്കി സ്വർണവില കുതിച്ചുയരുന്നു. സംസ്‌ഥാനത്ത് ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 6670...




































