Fri, Jan 23, 2026
15 C
Dubai
Home Tags Gold seized Nedumbassery

Tag: gold seized Nedumbassery

നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. മലപ്പുറം പൊന്നാനി സ്വദേശി കടുവെട്ടിയിൽ മുഹമ്മദ് അഫ്‌നാസ്, പാലക്കാട് തിരുവിഴാംകുന്ന് കാഞ്ഞിരക്കാടൻ നൗഷാദ് എന്നിവരെയാണ് വിമാനത്താവളത്തിലെ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ പിടികൂടിയത്....

സ്വർണക്കടത്ത്; നെടുമ്പാശേരിയിൽ 2 കിലോ സ്വർണം പിടികൂടി

എറണാകുളം : ജില്ലയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരന്റെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്. ഏകദേശം 1 കോടി രൂപ വിലവരുന്ന 2 കിലോ സ്വർണമാണ്...

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്നരക്കിലോ സ്വർണം പിടികൂടി. എമർജൻസി ലാംപ്, റേഡിയോ എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ ഡിആർഐ കസ്‌റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ...

നെടുമ്പാശ്ശേരിയിൽ ഒരു കോടിയോളം രൂപ വില വരുന്ന സ്വ‍ർണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിദേശത്ത് നിന്നും കൊണ്ടു വന്ന ഒരു കോടിയോളം രൂപ വില വരുന്ന സ്വ‍ർണം കസ്‌റ്റംസ്‌ പിടികൂടി. ഒരാളെ കസ്‌റ്റഡിയിൽ എടുത്തു. ഖത്തറിൽ നിന്നും ഖത്തർ എയർവേസ്...

സ്വർണക്കടത്ത്; നെടുമ്പാശേരിയിൽ വിമാനക്കമ്പനി ജീവനക്കാരനെ പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം പിടകൂടി. സ്‌പൈസ്‌ ജെറ്റ് വിമാനക്കമ്പനി ജീവനക്കാരനാണ് പിടിയിലായത്. രണ്ടര കിലോ സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്. ദുബായിൽ നിന്നെത്തിയ സ്‌പൈസ്‌ ജെറ്റ് വിമാനത്തിലെ ക്യാബിൻ ക്രൂവായ പാലക്കാട്...

നെടുമ്പാശേരിയില്‍ സ്വര്‍ണവുമായി അഞ്ച് പേര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരിയില്‍ നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ പിടിയില്‍. കസ്‌റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. 4.269 കിലോ വരുന്ന സ്വര്‍ണ...
- Advertisement -