സ്വർണക്കടത്ത്; നെടുമ്പാശേരിയിൽ വിമാനക്കമ്പനി ജീവനക്കാരനെ പിടികൂടി

By News Desk, Malabar News
Karipur-Airport
Ajwa Travels

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം പിടകൂടി. സ്‌പൈസ്‌ ജെറ്റ് വിമാനക്കമ്പനി ജീവനക്കാരനാണ് പിടിയിലായത്. രണ്ടര കിലോ സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്.

ദുബായിൽ നിന്നെത്തിയ സ്‌പൈസ്‌ ജെറ്റ് വിമാനത്തിലെ ക്യാബിൻ ക്രൂവായ പാലക്കാട് സ്വദേശി മൻഹാസ് അബുലിയാസാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം പേസ്‌റ്റ് രൂപത്തിലാക്കി വസ്‍ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിയത്. റവന്യു ഇന്റലിജൻസും കസ്‌റ്റംസും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

Read Also: കോവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE