Tag: Gold smuggling case
‘സ്വർണക്കടത്ത് രീതി പഠിച്ചത് യൂട്യൂബിൽ നിന്ന്, അരക്കെട്ടിലും പോക്കറ്റിലും തിരുകി’
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ കന്നഡ നടിയും കർണാടക ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ വളർത്തു മകളുമായ രന്യ റാവുവിന്റെ മൊഴി പുറത്ത്. ആഫ്രിക്കൻ-അമേരിക്കൻ ശൈലിയിൽ സംസാരിക്കുന്നയാളാണ് തനിക്ക് ദുബായ് എയർപോർട്ടിൽ വെച്ച്...
സ്വർണക്കടത്ത് കേസ്; സിഐഡി അന്വേഷണ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ
ബെംഗളൂരു: കന്നഡ നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ സിഐഡി (ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്) അന്വേഷണ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. തിങ്കളാഴ്‌ച രാത്രി ഇറക്കിയ ഉത്തരവ് രണ്ടുദിവസത്തിന് ശേഷം പിൻവലിക്കുകയായിരുന്നു.
ബെംഗളൂരുവിലെ...
സ്വർണക്കടത്ത്; ശിവകുമാർ പ്രസാദ് തന്റെ മുൻ സ്‌റ്റാഫെന്ന് ശശി തരൂർ എംപി
ന്യൂഡെൽഹി: സ്വർണക്കടത്ത് കേസിൽ ഡെൽഹി വിമാനത്താവളത്തിൽ പിടിയിലായ ശിവകുമാർ പ്രസാദ് തന്റെ മുൻ സ്‌റ്റാഫാണെന്ന് ശശി തരൂർ എംപി. 72-കാരനും വൃക്കരോഗിയുമായ ശിവകുമാറിനെ താൽക്കാലികമായി തന്റെ സ്‌റ്റാഫിൽ തുടരാൻ അനുവദിച്ചിരുന്നു. നിയമം അതിന്റെ...
നെടുമ്പാശേരി വിമാന താവളത്തിൽ വൻ സ്വർണവേട്ട; കന്യാകുമാരി സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നരക്കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്‌തീനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത്...
സ്വർണക്കടത്ത്: സ്വപ്‍നയ്‌ക്കും ശിവശങ്കറിനും ഉൾപ്പടെ 66.60 കോടി പിഴ
കണ്ണൂർ: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും മുഖ്യപ്രതി സ്വപ്‌ന സുരേഷും അടക്കമുള്ളവര്‍ പിഴ അടക്കണമെന്ന് കൊച്ചി കസ്‌റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാര്‍....
സ്വർണക്കടത്തിന് ഒത്താശ; കരിപ്പൂരിൽ ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ സ്വർണം കടത്തിയ കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. സിഐഎസ്എഫ് അസിസ്‌റ്റന്റ് കമാൻഡന്റ് നവീൻ കുമാറിനെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തത്. സിഐഎസ്എഫ് ഡയറക്‌ടർ ജനറൽ...
സ്വർണക്കടത്തിന്റെ പുതുവഴി: 17 ലക്ഷം രൂപയുടെ 195 ‘സ്വർണ ബട്ടണുകൾ’
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന കുഞ്ഞുടുപ്പുകളിൽനിന്ന് 195 ‘സ്വർണ ബട്ടണുകൾ’ പിടിച്ചെടുത്തു. ആകെ 349 ഗ്രാം ബട്ടണുകൾക്ക് 17.76 ലക്ഷം രൂപയാണു വില.
കുട്ടികളുടെ വസ്‌ത്രങ്ങളിൽ ബട്ടൺ എന്നു തോന്നും വിധത്തിൽ വെള്ളിനിറം...
‘ജലീലിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് തെളിവുണ്ട്’: സ്വപ്‌ന സുരേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മുൻ മന്ത്രി കെടി ജലീലിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. കെടി ജലീൽ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി തെളിവുണ്ടെന്നും, നാളെ സത്യവാങ്മൂലത്തിനൊപ്പം കോടതിയില്‍ തെളിവ് സമര്‍പ്പിക്കുമെന്നും സ്വപ്‌ന പറഞ്ഞു. നയതന്ത്ര...






































