Mon, Oct 20, 2025
30 C
Dubai
Home Tags Gold Smuggling Kerala

Tag: Gold Smuggling Kerala

സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്; കുറ്റസമ്മതം നടത്താന്‍ സന്ദീപ് നായര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റസമ്മതം നടത്താന്‍ സന്നദ്ധത അറിയിച്ച് കേസിലെ രണ്ടാംപ്രതി സന്ദീപ് നായര്‍. മാപ്പുസാക്ഷിയാക്കണമെന്ന് അറിയിച്ച് എന്‍ഐഎ കോടതിയില്‍ ഇയാള്‍ അപേക്ഷ സമര്‍പ്പിച്ചു. തന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്നും സന്ദീപ് നായര്‍...

സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ആദായ നികുതി വകുപ്പും ചോദ്യം ചെയ്യും. കേന്ദ്ര ഏജന്‍സികളായ കസ്റ്റംസിനും എന്‍.ഐ.എക്കും എന്‍ഫോഴ്‌സ്‌മെന്റിനും ശേഷമാണ്, നികുതി വകുപ്പും പ്രതികളെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷ...

കെ ടി റമീസിന് ജാമ്യം

എറണാകുളം: സ്വര്‍ണകടത്ത് കേസ് പ്രതി കെ ടി റമീസിന് ജാമ്യം അനുവദിച്ചു. കസ്റ്റംസ് ചുമത്തിയ കേസിലാണ് ജാമ്യം. എറണാകുളം ഇക്കണോമിക്‌സ് ഒഫന്‍സ് കോടതിയാണ് റമീസിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ എന്‍ഐഎ കേസ് നിലനില്‍ക്കുന്നതിനാല്‍...

സ്വര്‍ണക്കടത്ത് കേസ്; കേന്ദ്ര നിലപാടിന് വിരുദ്ധമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍

ഡെല്‍ഹി: ധനകാര്യ സഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത് 'നയതന്ത്ര ബാഗേജിലൂടെയാണ്' സ്വര്‍ണക്കടത്ത് നടന്നതെന്നാണ്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഇപ്പോള്‍ പറയുന്നത്. വി മുരളീധരന്‍ പറയുന്നു; കച്ചിത്തുരുമ്പ് കിട്ടിയപ്പോള്‍...
- Advertisement -