കെ ടി റമീസിന് ജാമ്യം

By Trainee Reporter, Malabar News
Rameez_Malabar News
സ്വർണകടത്ത് കേസ് പ്രതി കെ ടി റമീസ്
Ajwa Travels

എറണാകുളം: സ്വര്‍ണകടത്ത് കേസ് പ്രതി കെ ടി റമീസിന് ജാമ്യം അനുവദിച്ചു. കസ്റ്റംസ് ചുമത്തിയ കേസിലാണ് ജാമ്യം. എറണാകുളം ഇക്കണോമിക്‌സ് ഒഫന്‍സ് കോടതിയാണ് റമീസിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ എന്‍ഐഎ കേസ് നിലനില്‍ക്കുന്നതിനാല്‍ പ്രതിക്ക് പുറത്തിറങ്ങാനാകില്ല. നിലവില്‍ വിയ്യൂര്‍ ജയിലിലാണ് റമീസിനെ പാര്‍പ്പിച്ചിരിക്കുന്നത്. കർശന നിബന്ധനകളോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

Read also: സ്വര്‍ണകടത്ത് കേസില്‍ അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; കസ്റ്റംസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE