Tag: Govt. schools
90 സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമക്കേട്; 155 അധ്യാപക തസ്‌തിക റദ്ദാക്കണം
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ സൂപ്പര്‍ ചെക്ക് സെല്‍ നടത്തിയ അന്വേഷണത്തില്‍, വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമക്കേടു നടത്തി അധ്യാപക തസ്‌തികകള്‍ക്ക് അനുമതി നേടുന്നുവെന്നു കണ്ടെത്തി. 90 പൊതു വിദ്യാലയങ്ങളിലാണ് ഇത്തരത്തില്‍ കുട്ടികളുടെ എണ്ണത്തില്‍ കള്ളക്കണക്കു...






























