Fri, Jan 23, 2026
19 C
Dubai
Home Tags GST

Tag: GST

ജിഎസ്‌ടി പരിഷ്‌കരണം പ്രാബല്യത്തിൽ; ഇന്ന് മുതൽ സാധനങ്ങൾക്ക് വിലകുറയും

ന്യൂഡെൽഹി: ചരക്ക്- സേവന നികുതിയിലെ (ജിഎസ്‌ടി) ഏറ്റവും വലിയ പരിഷ്‌കരണം പ്രാബല്യത്തിലായി. 12, 28 സ്ളാബുകൾ ഒഴിവാക്കി 5, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നതോടെ 90 ശതമാനം വസ്‌തുക്കളുടെയും വില കുറയും. കൂടാതെ,...

ജിഎസ്‌ടി ഇളവ്; നാളെ മുതൽ മിൽമ ഉൽപ്പന്നങ്ങളുടെ വില കുറയും

തിരുവനന്തപുരം: ജിഎസ്‌ടി ഇളവിന്റെ ഭാഗമായി നാളെമുതൽ മിൽമയുടെ നെയ്യ്, വെണ്ണ, പനീർ, ഐസ്‌ക്രീം തുടങ്ങിയ പാൽ ഉൽപ്പന്നങ്ങളുടെ വില കുറയും. നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. ഇതോടെ നെയ്യ് വില...

ഉപയോഗിച്ച വാഹനങ്ങൾക്ക് ജിഎസ്‌ടി ഉയർത്തി; ഇൻഷുറൻസ് പോളിസി നിരക്കിൽ തീരുമാനമായില്ല

ന്യൂഡെൽഹി: ഇന്ത്യയിൽ ഉപയോഗിച്ച വാഹനങ്ങൾ കമ്പനി വിൽപ്പന നടത്തുമ്പോൾ ജിഎസ്‌ടി 18 ശതമാനമായി ഉയർത്തി. നിലവിൽ ഇത് 12 ശതമാനമാണ്. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ...

സ്വർണാഭരണ ശാലകളിലെ റെയ്‌ഡ്‌; കണ്ടെത്തിയത് 1000 കോടിയുടെ നികുതി വെട്ടിപ്പ്

തൃശൂർ: സ്വർണാഭരണ ശാലകളിലെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് 1000 കോടിയുടെ നികുതി വെട്ടിപ്പ്. വിറ്റുവരവ് മറച്ചുവെച്ചാണ് നികുതിവെട്ടിപ്പ് നടത്തിയിരിക്കുന്നത്. സ്വർണാഭരണ ശാലകളിൽ നിന്ന് പിടിച്ചെടുത്ത അഞ്ചുവർഷത്തെ രേഖകൾ പരിശോധിച്ചാണ് വെട്ടിപ്പ് കണ്ടെത്തിയത്. മാസം പത്തുകോടി...

തൃശൂരിൽ 75 കേന്ദ്രങ്ങളിൽ ജിഎസ്‌ടി പരിശോധന; 104 കിലോ സ്വർണം പിടിച്ചെടുത്തു

തൃശൂർ: സ്വർണാഭരണ നിർമാണ ഫാക്‌ടറികളിലും കടകളിലും അടക്കം തൃശൂർ ജില്ലയിലെ 75 കേന്ദ്രങ്ങളിൽ സംസ്‌ഥാന ജിഎസ്‌ടി വകുപ്പിന്റെ പരിശോധന. കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുകയാണെന്നും ജിഎസ്‌ടി ഇന്റലിജൻസ് ഡെപ്യൂട്ടി...

ജിഎസ്‌ടി വിഹിതം; 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: ജിഎസ്‌ടി വിഹിതത്തിൽ കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി. 332 കോടി രൂപ ഒരു മുന്നറിയിപ്പും ഇല്ലാതെ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. സാമ്പത്തികനിലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന്...

സംസ്‌ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരം മുഴുവനും നൽകും; നിർമല സീതാരാമൻ

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരം മുഴുവനായും കൊടുത്ത് തീർക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ന് ചേർന്ന 49ആം മത് കൗൺസിൽ യോഗത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. വിവിധ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം നൽകാനുള്ള...

ജിഎസ്‌ടി വിഹിതം; കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളത്തിന് വീഴ്‌ചയെന്ന് നിർമല സീതാരാമൻ

ന്യൂഡെൽഹി: കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്‌ഥാനങ്ങൾക്കുള്ള ജിഎസ്‌ടി വിഹിതത്തിലാണ് ധനമന്ത്രിയുടെ വിമർശനം. 2017ന് ശേഷം എജി അംഗീകരിച്ച കണക്ക് കേരളം നൽകിയിട്ടില്ലെന്നാണ് ആരോപണം. കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളം...
- Advertisement -