Tue, May 7, 2024
32.8 C
Dubai
Home Tags GST

Tag: GST

പാൽ ഉൽപന്നങ്ങളുടെ ജിഎസ്‌ടി വർധനവ് ആശങ്കാജനകം; രമേശ്‌ ചെന്നിത്തല

കൊച്ചി: പാൽ ഉൽപന്നങ്ങളുടെ വില വർധിക്കുന്നത് ആശങ്കാജനകമാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല. വില വര്‍ധന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജിഎസ്‌ടി വർധിക്കുന്നതോടെ കുടുംബ ബജറ്റ് തെറ്റുമെന്നും ഇദ്ദേഹം പറഞ്ഞു. ഇപ്പോൾ തന്നെ എല്ലാ...

ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി യോഗം ഇന്ന്

ന്യൂഡെൽഹി: ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി ഇന്ന് യോഗം ചേരും. ഓൺലൈൻ വഴിയാണ് യോഗം ചേരുക. അടുത്ത ജിഎസ്‌ടി കൗൺസിലിൽ അവതരിപ്പിക്കേണ്ട അന്തിമ റിപ്പോർട്ടിന് കമ്മിറ്റി ഇന്ന് രൂപം നൽകും. സംസ്‌ഥാന...

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേരളത്തിന് 5693 കോടി

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് ഇതുവരെയുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 2022 മെയ് 31 വരെയുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരമാണ് നൽകുക. ഇതിനായി കേന്ദ്ര സർക്കാർ 86,912 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം കേരളത്തിന്...

ജിഎസ്‌ടി നിരക്ക് വർധനയ്‌ക്ക് ശുപാർശ; സംസ്‌ഥാനങ്ങളുടെ നിലപാട് തേടി

ന്യൂഡെൽഹി: നിരവധി ഉൽപന്നങ്ങളുടെ ജിഎസ്‌ടി നിരക്ക് കൂട്ടാൻ ആലോചന. ജിഎസ്‌ടി കൺസിൽ 143 ഉൽപന്നങ്ങളുടെ നിരക്ക് കൂട്ടുന്നതിൽ സംസ്‌ഥാനങ്ങളുടെ നിലപാട് തേടി. പപ്പടത്തിനും ശർക്കരയ്‌ക്കും നികുതി ഈടാക്കാനും ശുപാർശയുണ്ട്. വാച്ച്, ടിവി, കണ്ണട...

തൃശൂർ പൂരം; പോലീസ് ഉന്നതതല ആലോചനാ യോഗം ബഹിഷ്‌കരിച്ച് ദേവസ്വങ്ങൾ

തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായുള്ള പോലീസ് ഉന്നതതല ആലോചനാ യോഗം ബഹിഷ്‌കരിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. പൂരം പ്രദർശനത്തിൽ തുടർച്ചയായി ജിഎസ്‌ടി റെയ്‌ഡ്‌ നടത്തിയതിൽ പ്രതിഷേധിച്ചാണ് ദേവസ്വങ്ങൾ പോലീസ് ഉന്നതതല ആലോചനാ യോഗത്തിൽ...

ജിഎസ്‌ടി; കേന്ദ്ര സോഫ്റ്റ്‌വെയറിലേക്ക് മാറി കേരളവും

കൊച്ചി: ഒടുവിൽ കേരളം കേന്ദ്ര ജിഎസ്‌ടി സോഫ്റ്റ്‌വെയറിലേക്ക് മാറി. പിരിച്ചെടുക്കുന്ന നികുതി സംബന്ധിച്ച കണക്കുകൾ, മുടക്കം വരുത്തിയവരുടെ വിവരങ്ങൾ നോട്ടീസ് തയ്യാറാക്കൽ, നികുതി തിട്ടപ്പെടുത്തൽ, റീഫണ്ട് അനുവദിക്കൽ തുടങ്ങിവയൊക്കെ കൈകാര്യം ചെയ്‌തിരുന്നത് ഇതുവരെ...

വസ്‌ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ ജിഎസ്‌ടി വർധനവ് കേന്ദ്രം പിൻവലിച്ചു

ന്യൂഡെൽഹി: വസ്‌ത്രങ്ങള്‍, പാദരക്ഷകൾ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റി. സംസ്‌ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന...

ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും

ഡെൽഹി: 46ആമത് ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഇന്ന് ഡെൽഹിയിൽ ചേരും. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന അടിയന്തര യോഗം ചെരുപ്പുകൾ, വസ്‌ത്രങ്ങൾ എന്നിവയ്‌ക്ക് വർധിപ്പിച്ച നികുതി പുന:പരിശോധിച്ചേക്കും എന്നാണ് വിവരം. ചെരുപ്പുകൾക്കും...
- Advertisement -