Tue, May 7, 2024
33.3 C
Dubai
Home Tags GST

Tag: GST

ജിഎസ്‌ടി നഷ്‌ടപരിഹാരം വകമാറ്റി; കേന്ദ്രത്തിനെതിരെ സിദ്ധരാമയ്യ

ന്യൂ ഡെല്‍ഹി: ജിഎസ്‌ടി നഷ്ടപരിഹാരം വകമാറ്റി ചിലവഴിച്ചെന്ന സിഎജി റിപ്പോര്‍ട്ടില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. 47,272 കോടി അനധികൃതമായി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത് തെറ്റാണെന്നും പല ഫണ്ടുകളിലും കുറവുള്ള തുക...

സംസ്ഥാനങ്ങള്‍ക്കുള്ള തുക ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു; കേന്ദ്രം നിയമം ലംഘിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ജി.എസ്.ടി നിയമം കേന്ദ്ര സര്‍ക്കാര്‍ തന്നെ ലംഘിച്ചതായി സി.എ.ജി (കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍). പാര്‍ലമെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള  നഷ്‌ടപരിഹാര തുകക്കായുള്ള ഫണ്ട് ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു...

വയനാട്ടില്‍ കോടികളുടെ ജിഎസ്ടി വെട്ടിപ്പ്; പ്രതി പിടിയില്‍

വയനാട്: വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് 42 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ അടക്ക കച്ചവട സംഘം പിടിയില്‍. കര്‍ണാടക, തമിഴ്നാട്, ഡെല്‍ഹി, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വന്‍തോതില്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയിരുന്ന അടക്ക കച്ചവട...

ദരിദ്രർക്കു നേരെയുള്ള ആക്രമണം; ജിഎസ്ടിക്കെതിരെ രാഹുൽ ​ഗാന്ധി

ന്യൂ ഡെൽഹി: ജിഎസ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കു മേലുള്ള ഏറ്റവും വലിയ രണ്ടാമത്തെ പ്രഹരമാണ് 'തെറ്റായ' ചരക്ക് സേവന നികുതി...

ജി.എസ്.ടി നഷ്ടപരിഹാരം; പ്രധാനമന്ത്രിക്ക് 6 മുഖ്യമന്ത്രിമാരുടെ കത്ത്

ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജി.എസ്.ടി നഷ്ടപരിഹാര തുകയെ സംബന്ധിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 6 മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി...

ജി എസ് ടി രജിസ്ട്രേഷന് മറവിൽ സംസ്ഥാനത്ത് വൻ നികുതി തട്ടിപ്പ്

കൊച്ചി: ജി എസ് ടി (ചരക്കു സേവന നികുതി) രജിസ്ട്രേഷന് മറവിൽ സംസ്ഥാനത്ത് നടക്കുന്നത് വൻ നികുതി തട്ടിപ്പ്. വെറും രണ്ട് സെന്റ് ഭൂമിയുടെ ഉടമയായ പെരുമ്പിലാവ് സ്വദേശി പ്രശാന്ത് നായാടിവളപ്പിൽ നികുതിയിനത്തിൽ...

ജിഎസ്ടി; നഷ്ടം നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് വായ്പ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ജിഎസ്ടി (ചരക്ക് സേവന നികുതി) സംവിധാനം നടപ്പിലാക്കിയത് മൂലം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്കില്‍ നിന്നും വായ്പ അനുവധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം...
- Advertisement -