Tue, May 28, 2024
35.8 C
Dubai
Home Tags GST

Tag: GST

കോവിഡ് ദുരിതാശ്വാസ സാമഗ്രികളുടെ ഇറക്കുമതിക്ക് ഐജിഎസ്‌ടി ഒഴിവാക്കി കേന്ദ്രം

ന്യൂഡെൽഹി: കോവിഡുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്ന് സൗജന്യ വിതരണത്തിനായി ഇറക്കുമതി ചെയ്യുന്ന ദുരിതാശ്വാസ സാമഗ്രികൾക്കുള്ള ഐജിഎസ്‌ടി (ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ്) ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. ജൂൺ 30 വരെയുള്ള ഇറക്കുമതികൾക്കാണ്...

കോവിഡിലും തളരാതെ ജിഎസ്‌ടി വരുമാനം; ഏപ്രിലിൽ 14 ശതമാനം വർധന

ന്യൂഡെൽഹി: ജിഎസ്‌ടി വരുമാനത്തിൽ രാജ്യത്ത് റെക്കോർഡ് വർധന. 2021 ഏപ്രിലിൽ 1.41 ലക്ഷം കോടി രൂപയാണ് ചരക്ക് സേവന നികുതി ഇനത്തിൽ പിരിച്ചെടുത്തത്. 1,41,384 കോടിയിൽ 27,837 കോടി സെൻട്രൽ ജിഎസ്‌ടിയും 35,621...

കോവിഡ് കർവ് താഴ്‌ന്നു; ജിഎസ്‌ടി നികുതി പിരിവ് ഉയരുന്നു

ന്യൂഡെൽഹി: കോവിഡ് വ്യാപനം താറുമാറാക്കിയ ഇന്ത്യന്‍ സമ്പദ് വ്യവസ്‌ഥയുടെ ശക്‌തമായ തിരിച്ചു വരവിന്റെ സൂചനകൾ നൽകി രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്‌ടി) പിരിവ് ഉയരുന്നു. ജിഎസ്‌ടി പിരിവിൽ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്...

നികുതി ഘടനയിലെ അപാകതകൾ പരിഹരിക്കാൻ നടപടികളുമായി ജിഎസ്‌ടി കൗൺസിൽ

ന്യൂഡെൽഹി: ചരക്കുസേവന നികുതി ഘടനയിലെ അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് തയാറെടുത്ത് ജിഎസ്‌ടി കൗണ്‍സില്‍. അസംസ്‌കൃത വസ്‌തുക്കള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയത് അടക്കമുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം ജിഎസ്‌ടി കൗണ്‍സില്‍...

രാജ്യത്തെ ലക്ഷക്കണക്കിന് വ്യവസായ സ്‌ഥാപനങ്ങളുടെ ജിഎസ്‌ടി രജിസ്‌ട്രേഷൻ റദ്ദാക്കി

ന്യൂഡെൽഹി: രാജ്യത്തെ 1.63 ലക്ഷം വ്യവസായ സ്‌ഥാപനങ്ങളുടെ ജിഎസ്‌ടി (ചരക്കുസേവന നികുതി) രജിസ്‌ട്രേഷൻ കേന്ദ്രസർക്കാർ റദ്ദാക്കി. 6 മാസത്തിലധികമായി ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിക്കാതെ ബിസിനസ് സ്‌ഥാപനങ്ങൾക്ക് എതിരെയാണ് സർക്കാരിന്റെ നീക്കമെന്ന് റവന്യൂ...

തുടർച്ചയായ രണ്ടാം മാസവും ജിഎസ്‌ടി നികുതി പിരിവ് ഒരുലക്ഷം കോടി കടന്നു

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ദീർഘകാലത്തെ അടച്ചിടൽ നയിച്ച സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രാജ്യം കരയറുന്നതിന്റെ സൂചനകൾ പ്രകടമാവുന്നു. തുടർച്ചയായ രണ്ടാം മാസമാണ് ജിഎസ്‌ടി കളക്ഷൻ ഒരു ലക്ഷം കോടി കടക്കുന്നത്. അതിൽ...

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേരളത്തിന് 9006 കോടി

തിരുവനന്തപുരം: 2021 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം ജിഎസ്‌ടി നഷ്‌ടപരിഹാരമായി കേരളത്തിന് 9,006 കോടി രൂപ ലഭിക്കും. ഇതില്‍ 915 കോടി രൂപ നിലവില്‍ സംസ്‌ഥാനത്തിന് ലഭിച്ചിട്ടുണ്ട്. 3,239 കോടി രൂപ കേന്ദ്രത്തിന് ലഭിച്ച...

അടച്ചിടലിനു ശേഷമുള്ള ഏറ്റവും കൂടിയ ജിഎസ്‌ടി നികുതി പിരിവ് സെപ്റ്റംബറില്‍

ന്യൂ ഡെല്‍ഹി: രാജ്യത്ത് അടച്ചിടല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ ജിഎസ്‌ടി നികുതി പിരിവ് സെപ്റ്റംബര്‍ മാസത്തില്‍. 95,840 കോടിയാണ് കഴിഞ്ഞ ഒരു മാസത്തെ നികുതി പിരിവില്‍ ലഭിച്ച തുക. മാര്‍ച്ചിന് ശേഷം...
- Advertisement -