Sun, May 19, 2024
33 C
Dubai
Home Tags GST

Tag: GST

കോവിഡ് മരുന്നുകൾക്കുള്ള ഇളവ് നീട്ടി ജിഎസ്‌ടി കൗൺസിൽ

ന്യൂഡെൽഹി: കോവിഡ് മരുന്നുകൾക്കുള്ള ഇളവ് നീട്ടാൻ ജിഎസ്‌ടി കൗൺസിൽ തീരുമാനം. ഡിസംബർ 31 വരെ നീട്ടാനാണ് തീരുമാനം. 11 കോവിഡ് മരുന്നുകൾക്കുള്ള ഇളവാണ്‌ നീട്ടിയിരിക്കുന്നത്. കൂടുതൽ മരുന്നുകൾക്കും യോഗം ഇളവ് നൽകിയിട്ടുണ്ട്. പെട്രോളിയം ഉൽപന്നങ്ങൾ...

പെട്രോളിയം ഉൽപന്നങ്ങളെ ഭാഗികമായി ജിഎസ്‌ടിയിൽ കൊണ്ടുവരാൻ നീക്കം

ഡെൽഹി: പെട്രോളിയം ഉൽപന്നങ്ങളെ ഭാഗികമായി ജിഎസ്‌ടിയിൽ കൊണ്ടുവരാൻ നീക്കം. ജിഎസ്‌ടി കൗൺസിലിൽ കേന്ദ്രസർക്കാർ നിർദ്ദേശം മുന്നോട്ടു വെയ്‌ക്കും. സംസ്‌ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം. കേരളമടക്കമുള്ള സംസ്‌ഥാനങ്ങൾ ആണ് പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയിൽ...

രാജ്യത്തെ ജിഎസ്‌ടി വരുമാനം കുതിക്കുന്നു

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധികള്‍ക്ക് ഇടയിലും രാജ്യത്തെ ജിഎസ്‌ടി വരുമാനം കുതിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ ബജറ്റിൽ ലക്ഷ്യമിട്ട ജിഎസ്‌ടി വരുമാനത്തിന്റെറ 26.6 ശതമാനം വരുമാനവും കൈവരിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി...

വീണ്ടും ഒരുലക്ഷം കോടി കടന്ന് ജിഎസ്‌ടി വരുമാനം; റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്തെ ജിഎസ്‌ടി വരുമാനം വീണ്ടും ഒരുലക്ഷം കോടി കടന്നു. ജൂലൈ മാസത്തെ ജിഎസ്‌ടി വരുമാനം 1,16,393 കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഇതേമാസത്തെ അപേക്ഷിച്ച് 33 ശതമാനം...

പ്രളയ സെസിന്റെ കാലാവധി ജൂലൈ 31ന് അവസാനിക്കും

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ്‌ ജൂലൈ 31ന് അവസാനിക്കും. പ്രളയത്തിൽ നിന്ന് കരകയറുന്നതിന് വേണ്ടി 2 വർഷം കൊണ്ട് 2000 കോടി രൂപ...

സംസ്‌ഥാനങ്ങൾക്ക് ജിഎസ്‌ടി കുടിശികയായി നൽകാനുള്ളത് 1.25 ലക്ഷം കോടിയോളം രൂപ; കേന്ദ്രം

ന്യൂഡെൽഹി: ജിഎസ്‌ടി കുടിശിക ഇനത്തില്‍ സംസ്‌ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാന്‍ ഇനിയും നല്‍കാനുള്ളത് ഒന്നേകാൽ ലക്ഷം കോടി രൂപയിൽ അധികം. പാര്‍ലമെന്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം...

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രം 75,000 കോടി അനുവദിച്ചു, കേരളത്തിന് 4122 കോടി

ന്യൂഡെൽഹി: ജിഎസ്‌ടി കുടിശിക ഇനത്തില്‍ സംസ്‌ഥാനങ്ങള്‍ക്ക് 75,000 കോടി അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന് നഷ്‌ടപരിഹാരമായി കിട്ടാനുള്ള 4500 കോടിയില്‍ 4122.27 കോടിയാണ് അനുവദിച്ചിരിക്കുന്നത്. സംസ്‌ഥാനങ്ങള്‍ക്കുള്ള കുടിശികയുടെ അൻപത് ശതമാനവും ഒറ്റ തവണയായി നല്‍കുന്നതായി...

ജിഎസ്‌ടി കൗണ്‍സില്‍ യോഗം മേയ് 28ന് ചേരും

ന്യൂഡെല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്‌ടി) സമിതി യോഗം മേയ് 28ന് ചേരുമെന്ന് അറിയിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. അവസാനമായി കഴിഞ്ഞ ഒക്‌ടോബറിലാണ് ജിഎസ്‌ടി കൗണ്‍സില്‍ ചേര്‍ന്നത്. ഏഴ് മാസമായി സമിതി ചേരാത്തതിനെതിരെ...
- Advertisement -