Fri, Jan 23, 2026
18 C
Dubai
Home Tags GST Fraud

Tag: GST Fraud

നികുതിവെട്ടിപ്പ്; സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധനയുമായി ജിഎസ്‌ടി വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജിഎസ്‌ടി വകുപ്പിന്റെ പരിശോധന. ഹോട്ടൽ മേഖലയിൽ നടക്കുന്ന നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിനാണ് ഇന്നലെ രാത്രി 'ഓപ്പറേഷൻ മൂൺലൈറ്റ് ' എന്ന പേരില്‍ പരിശോധന നടത്തിയത്. രാത്രി ഏഴരക്ക് ആരംഭിച്ച...

അഴിമതി ആരോപണം; സിജിഎസ്‌ടി ഉദ്യോഗസ്‌ഥരെ സിബിഐ അറസ്‌റ്റ് ചെയ്‌തു

കൊൽക്കത്ത: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ളയറിലെ സിജിഎസ്‌ടിയിൽ ജോലി ചെയ്യുന്ന ഒരു സൂപ്രണ്ടും ഇൻസ്‌പെക്‌ടറും കൈക്കൂലി കേസിൽ അറസ്‌റ്റിലായതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ അറിയിച്ചു. പരാതിക്കാരിൽ നിന്ന് 9.33 ലക്ഷം...

രാജ്യത്തെ ലക്ഷക്കണക്കിന് വ്യവസായ സ്‌ഥാപനങ്ങളുടെ ജിഎസ്‌ടി രജിസ്‌ട്രേഷൻ റദ്ദാക്കി

ന്യൂഡെൽഹി: രാജ്യത്തെ 1.63 ലക്ഷം വ്യവസായ സ്‌ഥാപനങ്ങളുടെ ജിഎസ്‌ടി (ചരക്കുസേവന നികുതി) രജിസ്‌ട്രേഷൻ കേന്ദ്രസർക്കാർ റദ്ദാക്കി. 6 മാസത്തിലധികമായി ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിക്കാതെ ബിസിനസ് സ്‌ഥാപനങ്ങൾക്ക് എതിരെയാണ് സർക്കാരിന്റെ നീക്കമെന്ന് റവന്യൂ...

200 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ്; നാല് പേർ പിടിയിൽ

ബംഗളൂരു: 200 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ് നടത്താൻ ശ്രമിച്ച നാല് പേരെ വിവിധ കേസുകളിലായി പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ആഴ്‌ചകളിലായാണ് ഇവരെ പിടികൂടിയത്. ഒരു ചൈനീസ് കമ്പനിയടക്കം നിരവധി കമ്പനികൾക്ക് വ്യാജ...
- Advertisement -