Tag: Gujarat night curfew
കോവിഡ് കുറയുന്നു; ഗുജറാത്തിൽ രാത്രി കർഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ്
അഹമ്മദാബാദ്: കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം കണക്കിലെടുത്ത് ഗുജറാത്തിൽ ഒക്‌ടോബർ 30 മുതൽ രാത്രി കർഫ്യൂ 1 മണി മുതൽ രാവിലെ 5 മണി വരെയാക്കി കുറച്ചു. നേരത്തെ 12 മണി മുതൽ...
ആശുപത്രിയിൽ വൈറസിനെ തുടച്ചുനീക്കാൻ ‘യാഗപൂജ’; ആര്യസമാജം നേതൃത്വം നൽകി
ഗുജറാത്ത്: അത്യപകടകരമായ രീതിയിലേക്ക് കോവിഡ് വർധിക്കുന്ന ഗുജറാത്തിൽ 'യാഗപൂജ' കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ ആര്യസമാജം രംഗത്ത്. വൈറസിനെ തുടച്ചുനീക്കാൻ ഹിന്ദുത്വ സംഘടനയുടെ 'യാഗം' കോവിഡ് ആശുപത്രിയിലാണ് നടന്നത്.
ഗുജറാത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയിലാണ്...
അഹമ്മദാബാദ്, വഡോദര, സൂററ്റ്, രാജ്കോട് എന്നിവിടങ്ങളിൽ രാത്രികാല കർഫ്യൂ തുടരും
അഹമ്മദാബാദ്: സംസ്‌ഥാനത്തെ നാല് പ്രധാന നഗരങ്ങളിൽ രാത്രി കർഫ്യൂ നീട്ടിയതായി ഗുജറാത്ത് ആഭ്യന്തര വകുപ്പിന്റെ അറിയിപ്പ്. അഹമ്മദാബാദ്, വഡോദര, സൂററ്റ്, രാജ്കോട് എന്നിവിടങ്ങളിൽ ഏപ്രിൽ 15 വരെയാണ് കർഫ്യൂ നീട്ടിയത്. നേരത്തെ മാർച്ച്...
ഗുജറാത്തില്‍ രാത്രികാല കര്‍ഫ്യൂ ഫെബ്രുവരി 15 വരെ നീട്ടി
അഹമ്മദാബാദ്: ഗുജറാത്തില്‍ നാലു നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ ഫെബ്രുവരി 15 വരെ നീട്ടി. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം തടയാന്‍ ഏർപ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ആണ് നീട്ടിയത്....
ഗുജറാത്തിലെ രാത്രികാല കര്‍ഫ്യൂ; ദുരിതത്തിലായി കര്‍ഷകര്‍
രാജ്‌കോട്ട്: സംസ്‌ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി രാജ്‌കോട്ടിലെ കര്‍ഷകര്‍.
രാത്രികാല കര്‍ഫ്യൂ കാരണം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാനും വില്‍ക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തങ്ങളുടെ ദൈനംദിന...


































