Tag: gun shot
കാനഡയിൽ വെടിവയ്‌പ്പ്; ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു
ഒട്ടാവ: കാനഡയിൽ വെടിയ്‌പ്പിനിടെ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിനിയായ ഹർസിമ്രത് രൺധാവ (22) ആണ് കൊല്ലപ്പെട്ടത്. മൊറാക് കോളേജിലെ വിദ്യാർഥിനിയാണ്. രണ്ടു വാഹനങ്ങളിലായെത്തിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഹർസിമ്രത്തിന് വെടിയേൽക്കുകയായിരുന്നു.
ഹർസിമ്രത് ബസ്...
മലപ്പുറത്ത് ഉൽസവത്തിനിടെ സംഘർഷം, വെടിവെപ്പ്; യുവാവിന് ഗുരുതര പരിക്ക്
മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്‌റ്റിൽ ഉൽസവത്തിനിടെ ഉണ്ടായ വെടിവെയ്‌പ്പിൽ യുവാവിന് ഗുരുതര പരിക്ക്. പാണ്ടിക്കാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചെമ്പ്രശ്ശേരി ഈസ്‌റ്റിൽ കുടുംബക്ഷേത്രത്തിലെ ഉൽസവത്തിനിടെയാണ് സംഘർഷമുണ്ടായത്.
സംഘർഷത്തിൽ ചെമ്പ്രശ്ശേരി സ്വദേശിയായ ലുക്‌മാനാണ് (37) ഗുരുതരമായി...
ബന്ധുക്കൾ തമ്മിൽ തർക്കം; വീട്ടിനുള്ളിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരപരിക്ക്
മൂവാറ്റുപുഴ: വീട്ടിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരപരിക്ക്. മൂവാറ്റുപുഴ കടാതിയിൽ ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം. കടാതി മംഗലത്ത് വീട്ടിൽ ബന്ധുക്കളായ നവീനാണ് വെടിയേറ്റത്. നവീനും ബന്ധുവായ കിഷോറും...
തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്; ആക്രമി മുഖംമൂടി ധരിച്ചെത്തിയ സ്‌ത്രീ
തിരുവനന്തപുരം: വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരിക്ക്. വഞ്ചിയൂർ പോസ്‌റ്റ് ഓഫീസിന് സമീപത്താണ് സംഭവം. വഞ്ചിയൂർ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്‌ത്രീ ആക്രമിച്ചത്.
ആക്രമി മുഖമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും...
ആർപിഎഫ് കോൺസ്‌റ്റബിൾ നാല് ട്രെയിൻ യാത്രക്കാരെ വെടിവെച്ചു കൊന്നു
ജയ്‌പൂർ: ജയ്‌പൂർ- മുംബൈ എക്‌സ്‌പ്രസ് ട്രെയിനിൽ നാല് യാത്രക്കാരെ ആർപിഎഫ് കോൺസ്‌റ്റബിൾ വെടിവെച്ചു കൊന്നു. ജയ്‌പൂർ- മുംബൈ എക്‌സ്‌പ്രസിന്റെ ബി5 കോച്ചിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ട്രെയിൻ മുംബൈയിലേക്ക് പോകുന്നതിനിടെ ആർപിഎഫ് കോൺസ്‌റ്റബിൾ...
യുഎസിൽ മൂന്നിടങ്ങളിൽ ഉണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു
വാഷിങ്‌ടൺ: യുഎസിൽ മൂന്നിടത്ത് ഉണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. യുഎസിലെ അയോവയിലെ ഒരു സ്‌കൂളിലും കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ടു ഫാമുകളിലുമാണ് വെടിവെപ്പുണ്ടായത്. അയോവയിൽ സ്‌കൂളിൽ ഉണ്ടായ വെടിവെപ്പിൽ രണ്ടു...
പാരീസിൽ ബാറിൽ വെടിവെപ്പ്; ഒരു മരണം
പാരീസ്: ഫ്രാൻസിന്റെ തലസ്‌ഥാനമായ പാരീസിൽ ബാറിൽ വെടിവെപ്പ്. സായുധർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
തിങ്കളാഴ്‌ച രാത്രി (പ്രാദേശിക സമയം) ഫ്രഞ്ച് തലസ്‌ഥാനത്തെ 11ആം...
യുപിയിൽ ബിജെപി നേതാവിന് നേരെ വെടിയുതിർത്ത് അജ്‌ഞാത സംഘം
ലഖ്‌നൗ: ഉത്തർപ്രദേശിലെ മയിൻപുരയിൽ ബിജെപി നേതാവിനെ അജ്‌ഞാത സംഘം വെടിവച്ചു. ബിജെപി യുവ മോർച്ച ജില്ലാ പ്രസിഡണ്ട് ഗൗതം കതാരിയയ്ക്കാണ് ഇന്നലെ രാത്രി വെടിയേറ്റത്. തോളിലാണ് ഗൗതം കതാരിയയ്ക്ക് വെടിയേറ്റത്. തുടർന്ന് തൊട്ടടുത്തുള്ള...