Sun, Oct 19, 2025
28 C
Dubai
Home Tags Hate propaganda

Tag: Hate propaganda

സംഘർഷം ലക്ഷ്യമിട്ടുള്ള വാട്‌സാപ്പ് പ്രചരണം; ഡിജിപിക്ക് പരാതി

മലപ്പുറം: അല്ലാഹുവിന്‌ രക്‌തബലിയർപ്പിച്ച മൃഗത്തിന്റെ മാംസ അവശിഷ്‌ടം ലോകത്തെ മുഴുവൻ തീറ്റിച്ച് സകലരെയും തങ്ങളുടെ അധീനതയിൽ ആക്കുന്ന ഹലാൽ ജിഹാദ് കേരളത്തിൽ നടക്കുന്നെണ്ടെന്നാണ് പ്രചരിക്കുന്ന സന്ദേശംപറയുന്നത്. സമയമെടുത്ത് ശ്രദ്ധയോടുകൂടി മുഴുവനും വായിക്കണം എന്ന തലക്കെട്ടിൽ...

രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ട്; അമര്‍ത്യാ സെന്‍

ന്യൂഡെല്‍ഹി: രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മനുഷ്യര്‍ ഐക്യമുണ്ടാകാന്‍ വേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നും പറഞ്ഞു. 'എന്തിനെയെങ്കിലും കുറിച്ച് പേടിയുണ്ടോ എന്ന ചോദ്യത്തിന് എന്റെ...

സാമൂഹ്യ മാദ്ധ്യമങ്ങളിലെ മത സ്‌പർധ പോസ്‌റ്റുകൾ; കർശന നടപടിക്ക് ഒരുങ്ങി പോലീസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി മതസ്‌പർധ വളർത്തുന്ന പോസ്‌റ്റുകളുടെ പ്രചരണം കൂടുന്നതായി പോലീസ്. ഇത്തരം പ്രചരണം നടത്തുന്നവരെ ഉടൻ അറസ്‌റ്റ് ചെയ്യാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാ‍ർക്ക് നിർദ്ദേശം നൽകി. ഒരു...

മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ രക്‌തചൊരിച്ചിൽ; വിദ്വേഷ പ്രസംഗവുമായി ബിജെപി എംപി

ന്യൂഡെൽഹി: മുസ്‌ലിംകൾക്ക് എതിരെയും ജെഎന്‍യു വിദ്യാർഥി നേതാക്കള്‍ക്കെതിരെയും വിദ്വേഷ പ്രസംഗവുമായി ഡെൽഹി ബിജെപി എംപി രമേശ് ബിദൂരി. ശനിയാഴ്‌ച ഡെൽഹിയില്‍ 'മലബാര്‍ ഹിന്ദു വംശഹത്യ' എന്ന പേരില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയായിരുന്നു ബിദൂരിയുടെ...

വിദ്വേഷ പ്രചാരണം; നിയമ നടപടിക്ക് ഒരുങ്ങി ഐഡി ഫുഡ് പ്രൊഡക്‌ട്‍സ്

ബെംഗളൂരു: തങ്ങൾക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ നിയമ നടപടിക്കൊരുങ്ങി മലയാളി ഫുഡ് പ്രൊഡക്‌ട്‍സ് കമ്പനിയായ ഐഡി ഫുഡ് പ്രൊഡക്‌ട്‍സ്. വ്യാജ പ്രചാരണങ്ങളെ അപലപിക്കുന്നുവെന്നും ഇവയെ നേരിടാന്‍ നിയമപരമായ വഴികളിലൂടെ തന്നെ നീങ്ങാന്‍...
- Advertisement -