Tue, Mar 3, 2026
32 C
Dubai
Home Tags Heat wave in delhi

Tag: heat wave in delhi

ഉത്തരേന്ത്യയിൽ ഇന്നും നാളെയും ഉഷ്‌ണതരംഗ മുന്നറിയിപ്പ്

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു. ഇന്നും നാളെയും ഉഷ്‌ണതരംഗം രൂക്ഷമായിരിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡെൽഹി, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നു. 120 വർഷത്തിനിടയിൽ...

കനത്ത ചൂട്; ഡെൽഹിയിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു

ന്യൂഡെൽഹി: കനത്ത ചൂടിൽ ചുട്ടുപൊള്ളി ഡെൽഹി. ഇന്ന് ഏറ്റവും ഉയർന്ന താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നഗരത്തിൽ ചൂട് കനത്തതോടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നുമുതൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുമുണ്ട്. ഈ വർഷം...

ചൂട് 42 ഡിഗ്രി വരെ ഉയർന്നേക്കാം; ഡെൽഹിയിൽ യെല്ലോ അലർട്

ന്യൂഡെൽഹി: ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ഉഷ്‌ണതരംഗം കൂടുതല്‍ ശക്‌തമാകാന്‍ സാധ്യത. അടുത്ത 10 ദിവസം ചൂട് കടുക്കുമെന്നാണ് സൂചന. താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്. ഉഷ്‌ണതംരംഗം കടുത്ത സാഹചര്യത്തിൽ ഡെൽഹിയില്‍...

ഉത്തരേന്ത്യയിൽ 122 വർഷത്തിന് ഇടയിലെ ഏറ്റവും ഉയർന്ന താപനില

ന്യൂഡെൽഹി: ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസം കൂടി ഉഷ്‌ണ തരംഗം തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡെല്‍ഹിയില്‍ ഏറ്റവും കൂടി താപനില 38 ഡിഗ്രി വരെ എത്തി. ഡെല്‍ഹി, മഹാരാഷ്‌ട്ര, മധ്യപ്രദേശ്...

ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഡെൽഹിയിൽ ഇന്നും ശക്‌തമായ ഉഷ്‌ണക്കാറ്റ് തുടരും

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഡെൽഹിയിൽ ഇന്നും ശക്‌തമായ ഉഷ്‌ണക്കാറ്റ് തുടരുമെന്നും മുന്നറിയിപ്പുണ്ട്. നഗരത്തിൽ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ ഉയർന്നേക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ...

കടുത്ത ചൂടിൽ വെന്തുരുകി ഡെൽഹി; ഉഷ്‌ണ തരംഗത്തിന് സാധ്യത

ന്യൂഡെൽഹി: കനത്ത ചൂടില്‍ വെന്തുരുകി തലസ്‌ഥാന നഗരം. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ശരാശരി താപനിലയേക്കാള്‍ ഏഴ് ഡിഗ്രി കൂടുതലാണിത്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 42...

ഡെൽഹിയിൽ ഉഷ്‌ണതരംഗം; മൺസൂൺ വൈകുന്നു

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനവും സമീപപ്രദേശങ്ങളും അത്യുഷ്‌ണത്തിലേക്ക്. സാധാരണ ഉണ്ടാവുന്നതിനേക്കാൾ ഏഴ് ഡിഗ്രി സെല്‍ഷ്യസ് അധികം താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഡെൽഹിയിൽ പരമാവധി 43.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയപ്പോള്‍ ഗുഡ്‌ഗാവില്‍ 44.7...
- Advertisement -