ഉത്തരേന്ത്യയിൽ ഇന്നും നാളെയും ഉഷ്‌ണതരംഗ മുന്നറിയിപ്പ്

By Staff Reporter, Malabar News
Heat wave
Representational Image
Ajwa Travels

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു. ഇന്നും നാളെയും ഉഷ്‌ണതരംഗം രൂക്ഷമായിരിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡെൽഹി, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നു. 120 വർഷത്തിനിടയിൽ ഏപ്രിൽ മാസം രേഖപ്പെടുത്തുന്ന എറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ ഡെൽഹിയിൽ രേഖപ്പെടുത്തിയത്.

മെയ് 4 വരെ രാജസ്‌ഥാനിലെ കിഴക്ക് പടിഞ്ഞാറൻ മേഖലകളിൽ പൊടിക്കാറ്റിന് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം, വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിലും ബംഗാളിലും ഇന്ന് നേരിയ തോതിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: വിദ്വേഷ പ്രസംഗം; പിസി ജോർജ് പോലീസ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE