Fri, Jan 23, 2026
18 C
Dubai
Home Tags Heavy Rain Alert

Tag: Heavy Rain Alert

സംസ്‌ഥാനത്ത്‌ ഇന്നും മഴ തുടരും; മലയോര മേഖലകളിൽ കൂടുതൽ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ആയിരിക്കും കൂടുതൽ മഴ ലഭിക്കുക. അതേസമയം, ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ്...

സംസ്‌ഥാനത്ത്‌ 21 വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ 30-40 കിലോമീറ്റർ വരെ...

അസമിൽ ശക്‌തമായ കാറ്റും മഴയും തുടരുന്നു; മരിച്ചവരുടെ എണ്ണം 14 ആയി

ന്യൂഡെൽഹി: അസമിൽ കനത്ത മഴ തുടരുന്നു. ഇന്നലെ ഉണ്ടായ ശക്‌തമായ മഴയിലും കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ മൂന്ന് കുട്ടികളാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ഹാവ്‌ലോംഗ് ഉൾപ്പടെയുള്ള മലയോര മേഖലകളിൽ ഗതാഗതം...

3 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ശക്‌തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കും

തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽമഴ ഇന്നും തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ മണിക്കൂറിൽ...

ചക്രവാതച്ചുഴി; വടക്കൻ കേരളത്തിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. വടക്കൻ കേരളത്തിൽ രണ്ടു ദിവസം ശക്‌തമായ മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ...

സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു; വെള്ളിയാഴ്‌ചയോടെ കുറയുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. മധ്യകേരളത്തിൽ ഉച്ചയോടെ മഴ തുടങ്ങി. തിരുവനന്തപുരത്ത് മലയോര മേഖലയിലും നഗരപ്രദേശത്തും കനത്ത മഴ ലഭിച്ചു. കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ ശക്‌തമായ വരവിലും ആലപ്പുഴ പള്ളിപ്പാട്...

സംസ്‌ഥാനത്ത്‌ ഇന്നും പരക്കെ മഴ; മൽസ്യ ബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് പരക്കെ ശക്‌തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ്...

സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ മഴ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. വ്യാപകമായ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു....
- Advertisement -