Wed, Feb 25, 2026
24 C
Dubai
Home Tags Heavy Rain Alert_Kerala

Tag: Heavy Rain Alert_Kerala

സംസ്‌ഥാനത്ത്‌ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ ശക്‌തമാകും. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്...

മഴക്കെടുതി; രണ്ടു ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ നിയന്ത്രിത അവധി

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ രണ്ടു ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യുപി സ്‌കൂൾ,...

മഴക്കെടുതി; സ്‌കൂളുകൾക്ക് അവധി- കോട്ടയത്ത് ഖനന, രാത്രിയാത്രാ നിരോധനം

കോട്ടയം: ശക്‌തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് ഭീഷണി കണക്കിലെടുത്ത് കോട്ടയം, ആലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ജില്ലാ...

സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിൽ സ്‌ഥിതി ചെയ്‌തിരുന്ന തീവ്ര ന്യൂനമർദ്ദം കരതൊട്ടതിന് പിന്നാലെയാണ് സംസ്‌ഥാനത്ത്‌ മഴ ശക്‌തമായത്. വടക്കൻ കേരളത്തിൻ മഴ കുറയുമെന്നും, തെക്കൻ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്നുമാണ്  കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്....

കേരളത്തിൽ അഞ്ചു ദിവസം കൂടി മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ എട്ടു മുതൽ 11 വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്കാണ്‌ സാധ്യത. ആലപ്പുഴ, കോട്ടയം,...

സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ...

സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ...

സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ മഴ; രണ്ടു ജില്ലകളിൽ യെല്ലോ അലർട്- കോന്നിയിൽ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലേയും മധ്യ കേരളത്തിലേയും മലയോര മേഖലകളിൽ മഴ കനത്തേക്കും....
- Advertisement -