Tag: Heavy Rain Alert_Kerala
സംസ്‌ഥാനത്ത് 13 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് പാലക്കാട് ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കുമാണ് സാധ്യതയുള്ളത്....
കാലവർഷം ശക്‌തമാകുന്നു; സംസ്‌ഥാനത്ത് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് കാലവർഷം എത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ ശക്‌തമായ മഴയെ തുടർന്ന് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ...
24 മണിക്കൂറിൽ തന്നെ കാലവർഷം കേരളത്തിലെത്തും; കാലാവസ്‌ഥാ കേന്ദ്രം
തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത 24 മണിക്കൂറിൽ തന്നെ കാലവർഷം എത്തുമെന്ന പ്രസ്‌താവനയിൽ ഉറച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം കാലവർഷം എത്തുന്നതിന്റെ സൂചനകൾ ഇതുവരെ സംസ്‌ഥാനത്ത് ഉണ്ടാകാത്ത സാഹചര്യത്തിൽ മൺസൂൺ ഇത്തവണ...
കേരളത്തിൽ കാലവർഷം നാളെ എത്തിയേക്കും; കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം നാളെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്‌തമാക്കി....
സംസ്‌ഥാനത്ത് 3 ജില്ലകളിൽ അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ സംസ്‌ഥാനത്ത് 3 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിലാണ് മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പുള്ളത്....
ശക്‌തമായ മഴക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പലയിടത്തും ഇന്ന് ശക്‌തമായ മഴക്ക് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്,...
ഒറ്റപ്പെട്ട കനത്ത മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെയോടെ കേരളത്തിൽ എത്തിയേക്കുമെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ മാലിദ്വീപിന്റെയും, ശ്രീലങ്കയുടെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും കൂടുതല്‍ മേഖലകളില്‍ വ്യാപിച്ച കാലവര്‍ഷം നാളെയോടെ കേരളത്തിലെത്താനാണ് സാധ്യതയെന്ന് കേന്ദ്ര...
സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളാ തീരത്ത് പരമാവധി 50 കിമീ വരെ വേഗതയിലെ കാറ്റിനും 3.8 മീറ്റർ ഉയരത്തിൽ തിരമാലയ്‌ക്കും...






































