Mon, Jan 26, 2026
20 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

ജലനിരപ്പ് ഉയർന്നു; പമ്പ ഡാമിൽ ബ്‌ളൂ അലർട്

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പമ്പ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 981.55 മീറ്ററാണ് നിലവിലെ ജലനിരപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ പമ്പ ഡാമിൽ ബ്‌ളൂ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം...

കനത്ത മഴ തുടരുന്നു; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉന്നതതലയോ​ഗം വിളിച്ചു. വൈകിട്ട് 3.30നാണ് യോഗം. മന്ത്രിമാർ, വിവിധ വകുപ്പ് മേധാവികൾ, ജില്ലാ കളക്‌ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. പലയിടത്തും മഴക്കെടുതികളും രൂക്ഷമാവുകയാണ്. താഴ്ന്ന...

3 ജില്ലകളിൽ റെഡ് അലർട്; ഇടുക്കി ഡാം ഇന്ന് തുറക്കും

ഇടുക്കി: സംസ്‌ഥാനത്ത്‌ ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് പുതിക്കിയാണ്...

സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 7 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്‌ചാത്തലത്തിൽ ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

വെള്ളക്കെട്ട്, മണ്ണിടിച്ചിൽ സാധ്യത; മുൻകരുതലുകൾ ഇങ്ങനെ

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ കനത്ത നാശനഷ്‌ടം. പാറശാല ഗേൾസ് സ്‌കൂളിന്റെ മതിൽ ഇടിഞ്ഞ് വീണ് സമീപത്ത് താമസിച്ചിരുന്ന വീട്ടുകാർ രക്ഷപെട്ടത് തലനാരിഴക്കാണ്. വെഞ്ഞാറമ്മൂട്, മേലാറ്റുമുഴിയിലും മണ്ണിടിച്ചിൽ ഉണ്ടായി....

സംസ്‌ഥാനത്ത് 15 വരെ കനത്ത മഴയ്‌ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് നവംബര്‍ 15 വരെ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് ദുരന്ത നിവാരണ...

മഴ ശക്‌തം; അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. തലവടി, എടത്വ, മുട്ടാര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പമ്പ, മണിമലയാറുകള്‍ കര കവിഞ്ഞേക്കും. മധ്യ കേരളത്തിലും മഴ കനത്തേക്കുമെന്ന് കാലാവസ്‌ഥാ വകുപ്പ്...

തിരുവനന്തപുരത്ത് മഴ തുടരുന്നു; വാമനപുരത്ത് ഉരുൾപൊട്ടൽ

തിരുവനന്തപുരം: തലസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. വാമനപുരം മേലാറ്റൂമൂഴിയിൽ നേരിയ ഉരുൾപൊട്ടൽ ഉണ്ടായി. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. വാമനപുരം പുഴയിൽ ജനിരപ്പ് ഉയർന്നു. വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിൽ കനത്ത മഴ തുടരുകയാണ്....
- Advertisement -