Tag: heavy rain in kerala
മഴ മുന്നറിയിപ്പ്; സംസ്‌ഥാനത്ത് 10 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 10 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം വിവിധ ജില്ലകളിൽ മഴ കനക്കാനാണ്...
കനത്ത മഴ; അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു
ആലപ്പുഴ: കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. മൂന്നു ദിവസമായി ഒറ്റപ്പെട്ട ശക്‌തിയേറിയ മഴയാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ രേഖപ്പെടുത്തുന്നത്. മഴയെ തുടർന്ന് പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നതാണ്...
സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിൽ നൽകിയിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്. അതേസമയം...
ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; സംസ്‌ഥാനത്ത് 5 ദിവസം ഇടിമിന്നലിനും ശക്‌തമായ മഴക്കും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ന്യുനമര്‍ദ്ദത്തിന്റെയും ന്യുനമര്‍ദ്ദ പാത്തിയുടെയും സാന്നിധ്യമാണ് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത വര്‍ധിപ്പിക്കുന്നത് എന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്...
അതിതീവ്ര മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് 6 ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്,...
തിരുവനന്തപുരം അമ്പൂരിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല
തിരുവനന്തപുരം: ജില്ലയിലെ അമ്പൂരിയില്‍ തേക്കുപാറ കൊണ്ടകെട്ടി ഭാഗത്ത് ഉരുള്‍പൊട്ടല്‍. വനമേഖല ആയതിനാല്‍ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. അതേസമയം മലവെള്ളം ഒലിച്ചെത്തി സമീപ പ്രദേശങ്ങളിലെ വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്.
നേരത്തെ മണ്ണിടിച്ചില്‍, ഉരുള്‍ ഭീഷണി...
ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചു; കേരളത്തില്‍ ഇന്നും നാളെയും മഴ കനത്തേക്കും
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കോമറിന്‍ ഭാഗത്തുനിന്നും അറബിക്കടലില്‍ പ്രവേശിച്ചു. ഈ മാസം ഏഴാം തീയതി വരെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്‌ഥാ...
ഇന്നും മഴക്ക് സാധ്യത; 8 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്....





































