Mon, Jun 15, 2026
31.7 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

തിരുവനന്തപുരം അമ്പൂരിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല

തിരുവനന്തപുരം: ജില്ലയിലെ അമ്പൂരിയില്‍ തേക്കുപാറ കൊണ്ടകെട്ടി ഭാഗത്ത് ഉരുള്‍പൊട്ടല്‍. വനമേഖല ആയതിനാല്‍ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. അതേസമയം മലവെള്ളം ഒലിച്ചെത്തി സമീപ പ്രദേശങ്ങളിലെ വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്. നേരത്തെ മണ്ണിടിച്ചില്‍, ഉരുള്‍ ഭീഷണി...

ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചു; കേരളത്തില്‍ ഇന്നും നാളെയും മഴ കനത്തേക്കും

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കോമറിന്‍ ഭാഗത്തുനിന്നും അറബിക്കടലില്‍ പ്രവേശിച്ചു. ഈ മാസം ഏഴാം തീയതി വരെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്‌ഥാ...

ഇന്നും മഴക്ക് സാധ്യത; 8 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറ‍ഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്....

കുട്ടനാട്ടിൽ ഗുഡ്‌സ് ഓട്ടോ വെള്ളക്കെട്ടിൽ വീണ് രണ്ട് മരണം

ആലപ്പുഴ: കുട്ടനാട്ടിൽ ഗുഡ്‌സ് ഓട്ടോ വെള്ളക്കെട്ടിൽ വീണ് രണ്ടു പേർ മരിച്ചു. വെളിയനാട് സ്വദേശി ബിനു, ചങ്ങനാശ്ശേരി സ്വദേശി രതീഷ് എന്നിവരാണ് മരിച്ചത്. ശക്‌തമായ മഴ കാരണം അപകടം നടന്ന വിവരം ആരും...

കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ; ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ. ചാത്തൻകോട്ട് നടയ്‌ക്ക്‌ സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടിയത്. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. സമീപത്തുള്ള വീടുകളിൽ നിന്ന്...

കോഴിക്കോട് കനത്ത മഴ; രണ്ടിടത്ത് മണ്ണിടിച്ചിൽ

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. കോഴിക്കോട് നഗരത്തിൽ ശക്‌തമായ മഴയാണ് പെയ്യുന്നത്. കുറ്റ്യാടി മേഖലയിലും മഴ തിമിർത്തു പെയ്യുകയാണ്. നഗരത്തിലും മലയോര മേഖലകളിലും വളരെ ചെറിയ സമയം കൊണ്ട് തന്നെ...

സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്...

ഇന്നും നാളെയും അതിതീവ്ര മഴ തുടർന്നേക്കും; കേരളത്തിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്ത് 6 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി...
- Advertisement -