Sat, Jan 24, 2026
15 C
Dubai
Home Tags Heavy rain kerala

Tag: heavy rain kerala

അടുത്ത രണ്ടാഴ്‌ചയും സംസ്‌ഥാനത്ത് മഴ കനക്കും; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത രണ്ട് ആഴ്‌ചയും അതിശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ആഴ്‌ച തിരിച്ചുള്ള പ്രവചനം പ്രകാരം ഒക്‌ടോബർ 29ആം തീയതി മുതൽ നവംബർ 11ആം തീയതി വരെയാണ്...

ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിൽ; സംസ്‌ഥാനത്ത് നവംബർ 2 വരെ കനത്ത മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ തമിഴ്‌നാടിനും, ശ്രീലങ്കയ്‌ക്കും സമീപത്താണെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കൂടാതെ അടുത്ത ദിവസങ്ങളിൽ പടിഞ്ഞാറ് ദിശയിൽ തന്നെ ന്യൂനമർദ്ദം സഞ്ചരിക്കാനാണ് സാധ്യതയെന്നും കാലാവസ്‌ഥാ കേന്ദ്രം...

കനത്ത മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ കനത്ത മഴയ്‌ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ് ഇതിന് കാരണം. നിലവിൽ ശ്രീലങ്ക തീരത്തിന് സമീപമുള്ള ന്യൂനമർദം രണ്ട് ദിവസത്തിനു ശേഷം തെക്കൻ കേരള...

കനത്ത മഴ; എരുമേലിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ

കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയത്ത് എരുമേലി പഞ്ചായത്തിലെ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ. ഏഞ്ചൽ വാലി ജംഗ്ഷൻ, പള്ളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. നിലവിൽ ആളപായം ഉണ്ടായതായി റിപ്പോർട് ചെയ്‌തിട്ടില്ല. പ്രദേശത്ത് കനത്ത...

സംസ്‌ഥാനത്ത് നാളെ അതിശക്‌തമായ മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് നാളെ സംസ്‌ഥാനത്തെ 6 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

ഞായറാഴ്‌ച വരെ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയും മൂലം കേരളത്തിൽ ഞായറാഴ്‌ച വരെ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇടി മിന്നലൊടു കൂടിയ മഴക്കും ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്കും സാധ്യതയെന്നാണ്...

തുലാവർഷവും ന്യൂനമർദ്ദവും; സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷത്തോടൊപ്പം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്‌തി പ്രാപിച്ച് ന്യൂനമർദ്ദമാകുന്ന സാഹചര്യത്തിലാണ് മഴ കനക്കുന്നത്. ഈ സാഹചര്യത്തിൽ...

അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 7 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ശക്‌തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ്...
- Advertisement -