Tag: heavy rain kerala
കൊയിലാണ്ടിയിൽ തീവണ്ടിക്ക് മുകളില്‍ തെങ്ങ് വീണു
കോഴിക്കോട്: കൊയിലാണ്ടി കൊല്ലത്ത് തീവണ്ടിക്ക് മുകളിലേക്ക് തെങ്ങ് വീണു. ഇതേത്തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കനത്ത മഴയിലും കാറ്റിലുമാണ് അപകടം. കുര്‍ല എക്സ്പ്രസിന് മുകളിലാണ് തെങ്ങ് വീണത്. ഗതാഗതം ഉടന്‍ പുനഃസ്‌ഥാപിക്കുമെന്ന് റെയില്‍വേ...
മഴ കനക്കും; സംസ്‌ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ്...
ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം; സംസ്‌ഥാനത്ത് 12 ജില്ലകളിൽ മഴമുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു. ആന്ധ്രാ-ഒഡിഷ തീരത്തിനടുത്തായാണ് ന്യുനമർദ്ദം. അറബികടലിൽ കാലവർഷക്കാറ്റ് ശക്‌തമായി തുടരുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസവും ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം...
സംസ്‌ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത; ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂലൈ 14 വരെ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ സാധ്യതാ മുന്നറിയിപ്പുണ്ടെന്നും നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ...
കാലവർഷം ദുർബലം; സംസ്‌ഥാനത്ത് 15ന് ശേഷം മഴ ശക്‌തമായേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇക്കുറി കാലവർഷം ദുർബലം. മഴയിൽ നാൽപത്തിനാല് ശതമാനത്തിന്റെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. എങ്കിലും ഈ മാസം പതിനഞ്ചിന് ശേഷം മഴ ശക്‌തമാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി...
ജൂൺ മാസം കേരളത്തിൽ പെയ്‌ത മഴയിൽ 36 ശതമാനത്തിന്റെ കുറവ്
തിരുവനന്തപുരം: ജൂണ്‍ മാസം അവസാനിക്കുമ്പോള്‍ കേരളത്തില്‍ ലഭിച്ച മഴയില്‍ വന്‍ കുറവെന്ന് കണക്കുകള്‍. 39 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂൺ മാസമാണ് ഈ വർഷത്തേതെന്നാണ് ഐഎംഡിയുടെ കണക്കുകള്‍ പറയുന്നത്....
സംസ്‌ഥാനത്ത് നാളെ മുതൽ കാലവർഷം ശക്‌തമാകും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ കാലവർഷം ശക്‌തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, വയനാട്, എറണാകുളം, ഇടുക്കി, കാസർഗോഡ്, മലപ്പുറം,...
വടക്കന്‍ കേരളത്തില്‍ ഇന്നും മഴ തുടരും
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഇന്നും ശക്‌തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്‌ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലർട് പ്രഖ്യാപിച്ചു.
കൂടാതെ, കേരളതീരത്ത്...






































