സംസ്‌ഥാനത്ത്‌ നാളെ മുതൽ കാലവർഷം ശക്‌തമാകും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്

By News Desk, Malabar News
Monsoon kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാളെ മുതൽ കാലവർഷം ശക്‌തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, വയനാട്, എറണാകുളം, ഇടുക്കി, കാസർഗോഡ്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം.

ബുധനാഴ്‌ച വരെ കേരളത്തിൽ പരക്കെ മഴ കിട്ടും. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: മുറിച്ചു കടത്തിയത് 15 കോടിയുടെ മരങ്ങൾ, റവന്യൂ വകുപ്പിന് ഗുരുതര വീഴ്‌ച; വനം വിജിലന്‍സ് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE