Tue, Oct 8, 2024
29.1 C
Dubai
Home Tags Rain Alert Kerala

Tag: Rain Alert Kerala

സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ മഴ തുടരും; യെല്ലോ അലർട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത. കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ ഇന്ന് രാവിലെ മുതൽ അതിശക്‌തമായ മഴയാണ് പെയ്യുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. മലയോര...

സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും; കണ്ണൂരിൽ യെല്ലോ അലർട് ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. കണ്ണൂരിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട...

ദുരിതാശ്വാസ ക്യാമ്പുകൾ; കൊല്ലത്തും കോട്ടയത്തും നാളെ സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. കൊല്ലത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് കളക്‌ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ ഗവ. യുപിഎസ് കുമാരൻചിറ ശൂരനാട് സൗത്ത്, ഗവ. യുപിഎസ്...

തൃശൂർ ജില്ലയിൽ കനത്ത മഴ, മണ്ണിടിച്ചിൽ; ഇടിമിന്നലേറ്റ് ഒരുമരണം

പുതുക്കാട്: തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. പ്രധാന സ്‌ഥലങ്ങളെല്ലാം വെള്ളത്തിലായി. ചാലക്കുടിയിൽ ഒന്നേകാൽ മണിക്കൂറിൽ പെയ്‌തത്‌ 69 എംഎം മഴയാണ്. ഇക്കണ്ടവാരിയർ റോഡ് വെള്ളത്തിൽ മുങ്ങി. എംജി റോഡിലും സ്വരാജ് ഗ്രൗണ്ടിലും...

അടുത്ത ഏഴ് ദിവസം വ്യാപക മഴ; അഞ്ചുജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്തിനരികെ തെക്ക്-കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ...

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിലും; രാത്രിയാത്ര നിരോധിച്ചു- മറ്റു ജില്ലകളിലും മുന്നറിയിപ്പ്

തൊടുപുഴ: കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ചു ജില്ലാ കളക്‌ടർ ഉത്തരവിട്ടു. ജില്ലയിലെ മുഴുവൻ ഇടങ്ങളിലും രാത്രിയാത്രക്ക് നിരോധനമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ...

11 ജില്ലകളിൽ യെല്ലോ അലർട്; സംസ്‌ഥാനത്ത്‌ കാലവർഷം ഇന്നെത്തിയേക്കും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം കൂടി വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിനൊപ്പം ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, സംസ്‌ഥാനത്ത്‌ കാലവർഷം ഇന്ന് എത്താൻ സാധ്യതയുണ്ടെന്നാണ്...

കനത്ത മഴ; തലസ്‌ഥാനം വെള്ളത്തിൽ മുങ്ങി- കളമശേരിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴക്കെടുതി തുടരുന്നു. വെള്ളക്കെട്ടും ഗതാഗത തടസവും ജനജീവിതം സ്‌തംഭിപ്പിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയിൽ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കടകളിലും വീടുകളിലും വെള്ളം കയറി. കൊച്ചി കളമശേരിയിൽ വീണ്ടും...
- Advertisement -