Fri, Jan 23, 2026
21 C
Dubai
Home Tags Heavy rain kerala

Tag: heavy rain kerala

കനത്ത മഴ തുടരുന്നു; കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരു മരണം

കണ്ണൂർ: സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴയിലും കാറ്റിലും വൻനാശനഷ്‌ടം ഉണ്ടായതായാണ് റിപ്പോർട്. കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ്...

മഴ കനക്കുന്നു; സംസ്‌ഥാനത്ത് 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്...

ശക്‌തമായ കാറ്റും മഴയും; 10 പേർക്ക് ഇടിമിന്നലേറ്റു

തിരുവനന്തപുരം: തോന്നയ്‌ക്കലിൽ 10 പേർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇടിമിന്നലേറ്റവരിൽ ഒമ്പതുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. മണലകത്താണ് സംഭവം. സംസ്‌ഥാനത്തുടനീളം മഴ കനക്കുകയണ്. തൃശൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ശക്‌തമായ...

തൃശൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ കനത്ത മഴയും കാറ്റും

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ കനക്കുന്നു. തൃശൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ശക്‌തമായ മഴയും കാറ്റുമാണ് ലഭിക്കുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണു. മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്‌ടമാണ് റിപ്പോർട് ചെയ്യുന്നത്. അടുത്ത അഞ്ച് ദിവസം...

കനത്ത മഴ; സംസ്‌ഥാനത്ത് 7 ജില്ലകളിൽ വെള്ളിയാഴ്‌ച യെല്ലോ അലർട്

തിരുവനന്തപുരം: തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ 7 ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,...

സംസ്‌ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്‌തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം...

ബംഗാൾ ഉൾക്കടലിൽ ബുധനാഴ്‌ചയോടെ ചക്രവാതച്ചുഴി; മഴ ശക്‌തമാകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിസവം ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. അതേസമയം തന്നെ ബുധനാഴ്‌ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍...

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ 8 ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്ക്‌ സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ...
- Advertisement -