Tag: highcourt
വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല; കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന വഖഫ് ബോർഡിന്റെ പരാതിയിൽ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട 2013ലെ നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയിരിക്കുന്നത്....
കേന്ദ്ര സർവകലാശാല ഡെപ്യൂട്ടി രജിസ്‌ട്രാർ നിയമനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: കാസർഗോട്ടെ കേന്ദ്ര സർവകലാശാല ഡെപ്യൂട്ടി രജിസ്‌ട്രാർ വിഎസ് പ്രദീപിന്റെ നിയമനം ശരിവെച്ചുള്ള സർവകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രദീപിനെ ഡെപ്യൂട്ടി രജിസ്ട്രാറായി നിയമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണോയെന്ന് വീണ്ടും പരിശോധിക്കാൻ ജസ്‌റ്റിസ്...
‘മറ്റു കാര്യങ്ങൾക്ക് ചിലവാക്കാൻ പണമുണ്ട്, പെൻഷൻ കൊടുക്കാനില്ല’; സർക്കാരിന് രൂക്ഷവിമർശനം
എറണാകുളം: പെൻഷൻ മുടങ്ങിയതിനെതിരെ ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹരജിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി. മറ്റു കാര്യങ്ങൾക്ക് പണം ചിലവാക്കാൻ സർക്കാരിന്റെ കൈയിൽ ഉണ്ടെന്നും, പാവപ്പെട്ട ജനങ്ങൾക്ക് പെൻഷൻ കൊടുക്കാൻ...
വ്യക്‌തമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി; ശിവശങ്കർ കസ്‌റ്റഡിയിൽ; അറസ്‌റ്റ് പിന്നീട്
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിലെടുത്തു. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ.ഡിയുടെ നീക്കം. ശിവശങ്കർ ചികിൽസയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹത്തെ...
തിരുവനന്തപുരം വിമാനത്താവളം; നിയമപോരാട്ടം തുടരും; കടകംപള്ളി സുരേന്ദ്രൻ
കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിന് എതിരെ നല്‍കിയ ഹരജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് സര്‍ക്കാര്‍. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍...



































