Sun, Oct 19, 2025
28 C
Dubai
Home Tags Hijab Controversy

Tag: Hijab Controversy

ഹിജാബ് വിവാദം; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി നൽകി കർണാടക

ബെംഗളൂരു: വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി നൽകി കർണാടക സർക്കാർ. സംസ്‌ഥാനത്ത് ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് എതിരെ പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിനിടെയാണ് നടപടി. മൂന്ന് ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. സംസ്‌ഥാനത്തെ സമാധാനവും ഐക്യവും നിലനിർത്താൻ...

ഹിജാബ് വിലക്ക്; വിദ്യാർഥി പ്രതിഷേധത്തിനിടെ മാരകായുധങ്ങളുമായി രണ്ടുപേർ പിടിയിൽ

ഉഡുപ്പി: വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കാത്തതിനെതിരെ വിദ്യാർഥികൾ സമരം നടത്തുന്ന ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ ഗവൺമെന്റ് പിയു കോളജിന് സമീപം മാരകായുധങ്ങളുമായി രണ്ടുപേർ പിടിയിൽ. ആയുധങ്ങളുമായെത്തിയ അഞ്ച് പേരിൽ മൂന്ന് പേർ സംഭവസ്‌ഥലത്ത്...

ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം; പ്രതികരിച്ച് കാന്തപുരം

കോഴിക്കോട്: കര്‍ണാടകയിലെ ചില കോളേജുകളില്‍ മുസ്‌ലിം വിദ്യാർഥികളെ ഹിജാബ് ധരിക്കുന്നതിൽ നിന്ന് വിലക്കിയത് മൗലികാവകാശ ലംഘനമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇന്ത്യ ബഹുസ്വര മതേതര രാജ്യമാണെന്നും...

‘ഐ ലവ് ഹിജാബ്’ ക്യാംപയിനുമായി വിദ്യാർഥിനികൾ, താലിബാനിസമെന്ന് ബിജെപി

ബെംഗളൂരു: കർണാടകയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിനെതിരെ ക്യാംപയിൻ ആരംഭിച്ച് വിദ്യാർഥികൾ. നിരോധനം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനിടെയാണ് 'ഐ ലവ് ഹിജാബ്' എന്ന പേരിൽ വിദ്യാർഥികൾ ക്യാംപയിന് തുടക്കമിട്ടത്. ഹിജാബ് ധരിച്ച്...
- Advertisement -