Tag: Hijab Controversy
ഹിജാബ് വിവാദം; കർണാടക നിയമസഭയിൽ കറുത്ത ബാൻഡ് ധരിച്ചെത്തി കോൺഗ്രസ് അംഗങ്ങൾ
ബെംഗളൂരു: ഹിജാബ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ച് കര്‍ണാടക നിയമസഭയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കയ്യില്‍ കറുത്ത ബാന്‍ഡ് ധരിച്ചാണ് കോണ്‍ഗ്രസ് എംഎല്‍മാര്‍ സഭയിലെത്തിയത്. ഹിജാബ് വിവാദത്തിന് പുറമെ റിപ്പബ്ളിക്...
ഹിജാബ് വിവാദം; ഹരജികൾ ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും
ബെംഗളൂരു: ഹിജാബ് നിരോധനത്തിന് എതിരെ വിവിധ കോളേജുകളിലെ വിദ്യാർഥിനികൾ നൽകിയ ഹരജികളിൽ കർണാടക ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. മതാചാര വസ്‌ത്രങ്ങള്‍ ധരിക്കണമെന്ന് വിദ്യാർഥികള്‍ നിര്‍ബന്ധം പിടിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ ഹരജി...
പർദ്ദ ധരിക്കാത്തതിനാലാണ് രാജ്യത്ത് ബലാൽസംഗങ്ങൾ വർധിക്കുന്നത്; കോൺഗ്രസ് എംഎൽഎ
ബെംഗളൂരു: കർണാടകയിൽ ഹിജാബിനെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ വിവാദ പ്രസ്‌താവനയുമായി കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ്. സ്‌ത്രീകൾ 'പർദ്ദ' ധരിക്കാത്തതുകൊണ്ടും മുഖം മറയ്‌ക്കാത്തതു കൊണ്ടുമാണ് ഇന്ത്യയിൽ ഏറ്റവുമധികം ബലാൽസംഗ കേസുകൾ രേഖപ്പെടുത്തുന്നത് എന്ന്...
ഹിജാബ് വിവാദം; നാളെ മുതൽ ഉഡുപ്പി ഹൈസ്‌കൂൾ പരിസരത്ത് നിരോധനാജ്‌ഞ
ബെംഗളൂരു: ജില്ലയിലെ ഹൈസ്‌കൂളിന്റെ 200 മീറ്റർ ചുറ്റളവിൽ ഫെബ്രുവരി 14 രാവിലെ 6 മുതൽ ഫെബ്രുവരി 19 വൈകുന്നേരം 6 വരെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 144 പ്രകാരം നിരോധനാജ്‌ഞ പുറപ്പെടുവിച്ച്...
‘ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും’; ഒവൈസി
ന്യൂഡെൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ എത്തുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി എംപി. ഒരുപക്ഷേ അത് കാണാൻ താൻ ജീവനോടെ ഉണ്ടാകില്ലെന്നും തന്റെ വാക്കുകൾ അടയാളപ്പെടുത്തി വെച്ചോളൂ എന്നും...
ഹിജാബ് വിവാദം: ഗവർണറിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല; മുസ്‌ലിം ലീഗ്
തിരുവനന്തപുരം: ഹിജാബ് വിഷയത്തിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശത്തിന് എതിരെ മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങള്‍. ഗവര്‍ണര്‍ നേരത്തേയും ശരീഅത്ത് നിയമങ്ങള്‍ക്കെതിരെ നിലപാട് എടുത്തിട്ടുണ്ടെന്ന് സാദിഖലി ശിഹാബ്...
ഹിജാബ് തൊട്ടാൽ കൈകൾ വെട്ടും; സമാജ്‌വാദി പാർട്ടി നേതാവ് റുബീന ഖാനം
ലഖ്‌നൗ: ഹിജാബ് തൊടാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് റുബീന ഖാനം. ശനിയാഴ്‌ച ഉത്തർപ്രദേശിലെ അലിഗഢിൽ ആണ് ഇവർ പ്രസ്‌താവന നടത്തിയത്. കർണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ...
ദുരുദ്ദേശത്തോടെയുള്ള പ്രസ്‌താവന വേണ്ട; ഹിജാബ് വിഷയത്തിലെ യുഎസ് പ്രതികരണത്തിൽ ഇന്ത്യ
ന്യൂഡെൽഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ദുരുദ്ദേശത്തോടെയുള്ള പ്രസ്‌താവനകൾ വേണ്ടെന്ന് ഇന്ത്യ. ഹിജാബ് വിഷയത്തിൽ യുഎസും പാകിസ്‌ഥാനും പ്രസ്‌താവന നടത്തിയ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്‌തമാക്കിയത്. വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതാണെന്നും ഇന്ത്യ...





































