Thu, Jan 22, 2026
21 C
Dubai
Home Tags ICC

Tag: ICC

ഇന്ത്യയിൽ സുരക്ഷാ പ്രശ്‌നങ്ങളില്ല, മൽസരങ്ങൾ മാറ്റാനാകില്ല; ബംഗ്ളാദേശിനെ തള്ളി ഐസിസി

ദുബായ്: ട്വിന്റി20 ലോകകപ്പ് മൽസരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യയിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെന്നും അതുകൊണ്ടുതന്നെ കളി മാറ്റേണ്ടതില്ലെന്നുമാണ് ഐസിസിയുടെ നിലപാട്. ചൊവ്വാഴ്‌ച ഐസിസി...

ചാംപ്യൻസ് ലീഗ് ട്വിന്റി20 ടൂർണമെന്റ് പുനരാരംഭിച്ചേക്കും; അടുത്ത വർഷം?

ക്വാലലംപുർ: വിവിധ രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെ ടീമുകൾ പങ്കെടുക്കുന്ന ചാംപ്യൻസ് ലീഗ് ട്വിന്റി20 ടൂർണമെന്റ് പുനരാരംഭിച്ചേക്കും. കഴിഞ്ഞദിവസം സിംഗപ്പൂരിൽ സമാപിച്ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) വാർഷിക സമ്മേളനത്തിൽ ടൂർണമെന്റ് പുനരാരംഭിക്കാൻ...

ഐസിസി പുരസ്‌കാരം; മികച്ച വനിതാ താരമായി സ്‌മൃതി മന്ദാന

ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യൻ താരം സ്‌മൃതി മന്ദാന സ്വന്തമാക്കി. കഴിഞ്ഞ വർഷം കളിച്ച 22 രാജ്യാന്തര മൽസരങ്ങളിൽ നിന്ന് 38.86...

ഏകദിന, ടി-20 ലോകകപ്പുകളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തും; ഐസിസി

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലും ഏകദിന, ടി-20 ലോകകപ്പിലും സുപ്രധാന തീരുമാനങ്ങളുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). എട്ടു ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻസ് ട്രോഫി തിരിച്ചെത്തുന്നതിനൊപ്പം ഏകദിന, ടി-20 ലോകകപ്പിൽ രാജ്യങ്ങളുടെ എണ്ണവും...

ഐസിസി ടി20 റാങ്കിങ്; കോഹ്‌ലിക്ക് മുന്നേറ്റം, കെഎൽ രാഹുൽ രണ്ടാമത്

ദുബായ്: ഐസിസി ടി20 ബാറ്റ്‌സ്‌മാൻമാരുടെ റാങ്കിങ് പുറത്ത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒരു റാങ്ക് മുന്നിൽ കയറി ആറാമതായി. 697 പോയന്റുകളാണ് കോഹ്‌ലിക്കുള്ളത്. ഇന്ത്യൻ താരം ലോകേഷ് രാഹുൽ 816 പോയന്റോടെ...

ടെസ്‌റ്റ് റാങ്കില്‍ ഇന്ത്യന്‍ നായകന് തിരിച്ചടി; കോഹ്‌ലിയെ പിന്നിലാക്കി ജോ റൂട്ട്

ബാറ്റ്‌സ്‌മാൻമാരുടെ ഐസിസി ടെസ്‌റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് തിരിച്ചടി. നേരത്തെ റാങ്കിങ്ങിൽ മൂന്നാം സ്‌ഥാനത്തുണ്ടയിരുന്ന കോഹ്‌ലി അഞ്ചാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിരിക്കുക ആണ്. ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് കോഹ്‌ലിയെ മറികടന്ന്...

ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ത്യക്കാര്‍ വേണ്ട-ഇഹ്സാന്‍ മാനി

ഇസ്ലാമാബാദ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അടുത്ത ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രമുഖ രാജ്യങ്ങളായ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വരരുതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇഹ്സാന്‍ മാനി. ഇന്ത്യക്കാരനായ ശശാങ്ക്...

ഐസിസി ഏകദിന റാങ്കിങ്: മാറ്റമില്ലാതെ കൊഹ്‌ലിയും രോഹിതും

അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗൺസിലിന്റെ പുതുക്കിയ ഏകദിന റാങ്കിങ്ങിൽ ഇന്ത്യക്കാർക്ക് നേട്ടം. വിരാട് കൊഹ്‌ലി 871 പോയിന്റുമായി ഒന്നാം സ്ഥാനവും രോഹിത് 855 പോയിന്റുമായി രണ്ടാം സ്ഥാനവും നിലനിർത്തി. പാകിസ്ഥാന്റെ സെൻസേഷനൽ ബാറ്റ്സ്മാൻ ബാബർ...
- Advertisement -