Tag: ICC
ടെസ്‌റ്റ് റാങ്കില്‍ ഇന്ത്യന്‍ നായകന് തിരിച്ചടി; കോഹ്‌ലിയെ പിന്നിലാക്കി ജോ റൂട്ട്
ബാറ്റ്‌സ്‌മാൻമാരുടെ ഐസിസി ടെസ്‌റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് തിരിച്ചടി. നേരത്തെ റാങ്കിങ്ങിൽ മൂന്നാം സ്‌ഥാനത്തുണ്ടയിരുന്ന കോഹ്‌ലി അഞ്ചാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുക ആണ്. ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് കോഹ്‌ലിയെ മറികടന്ന്...
ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ത്യക്കാര്‍ വേണ്ട-ഇഹ്സാന്‍ മാനി
ഇസ്ലാമാബാദ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അടുത്ത ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രമുഖ രാജ്യങ്ങളായ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വരരുതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇഹ്സാന്‍ മാനി. ഇന്ത്യക്കാരനായ ശശാങ്ക്...
ഐസിസി ഏകദിന റാങ്കിങ്: മാറ്റമില്ലാതെ കൊഹ്‌ലിയും രോഹിതും
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതുക്കിയ ഏകദിന റാങ്കിങ്ങിൽ ഇന്ത്യക്കാർക്ക് നേട്ടം. വിരാട് കൊഹ്‌ലി 871 പോയിന്റുമായി ഒന്നാം സ്ഥാനവും രോഹിത് 855 പോയിന്റുമായി രണ്ടാം സ്ഥാനവും നിലനിർത്തി. പാകിസ്ഥാന്റെ സെൻസേഷനൽ ബാറ്റ്സ്മാൻ ബാബർ...































