Tag: Idea
തകരാര്‍ പരിഹരിച്ചില്ല; സംസ്‌ഥാനത്ത് ഇന്നും വോഡഫോണ്‍-ഐഡിയ നെറ്റ്‌വർക്ക് തടസപ്പെട്ടു
കൊച്ചി: സംസ്‌ഥാനത്ത് പലയിടങ്ങളില്‍ ഇന്നും പ്രമുഖ ടെലികോം കമ്പനിയായ ഐഡിയ-വോഡാഫോണിന്റെ (വി) സേവനം തടസപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് നെറ്റ്‌വർക്ക് തടസപ്പെടുന്നത്.
കോള്‍ വിളിക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും സാധിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയാണ് ഉയരുന്നത്. ഇതോടെ...
സംസ്‌ഥാനത്ത് ഐഡിയ-വോഡഫോൺ നെറ്റ്‌വർക്ക് നിശ്‌ചലമായി
കൊച്ചി: സംസ്‌ഥാനത്ത് ഐഡിയ വോഡഫോൺ സംയുക്‌ത നെറ്റ്‍വർക്കായ 'വി'യുടെ സേവനം തടസപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. തമിഴ്‌നാട്, കർണ്ണാടക സംസ്‌ഥാനങ്ങളിലും സേവനം തടസപ്പെട്ടിട്ടുണ്ട്. ഫൈബർ നെറ്റ്‍വർക്കിലെ തകരാറിനെ തുടർന്നാണ് തടസം നേരിട്ടത്....
വൊഡാഫോണ്‍ ഐഡിയ റീലോഞ്ചിനൊരുങ്ങുന്നു
ടെലികോം രംഗത്തെ ഭീമന്മാരായ വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ റീലോഞ്ച് ഇന്ന് നടന്നേക്കുമെന്ന് സൂചന. സാമ്പത്തികമാന്ദ്യത്തിലൂടെ കടന്ന് പോകുന്ന കമ്പനി, തന്ത്രപ്രധാനമായ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംയോജിത ബ്രാന്‍ഡ് ഐഡന്റിറ്റിയും അതുമായി ബന്ധപ്പെട്ട...
എയർടെൽ, ജിയോ, വൊഡാഫോൺ-ഐഡിയ പുതിയ പ്ലാനുകൾ അറിയാം
രാജ്യത്തെ ടെലികോം മേഖലയിൽ അടിക്കടി മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുന്ന സേവനദാതാക്കളാണ് ജിയോയും എയർടെല്ലും എല്ലാം. ഓരോ കാലത്തും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് പുതിയ ഓഫറുകൾ അവതരിപ്പിക്കാൻ ശ്രദ്ധിക്കുന്നവയാണ് ഇവ ഓരോന്നും. ഏറ്റവും...