എയർടെൽ, ജിയോ, വൊഡാഫോൺ-ഐഡിയ പുതിയ പ്ലാനുകൾ അറിയാം

By Desk Reporter, Malabar News
Mobile plans_2020 Aug 14
Representative Image
Ajwa Travels

രാജ്യത്തെ ടെലികോം മേഖലയിൽ അടിക്കടി മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുന്ന സേവനദാതാക്കളാണ് ജിയോയും എയർടെല്ലും എല്ലാം. ഓരോ കാലത്തും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് പുതിയ ഓഫറുകൾ അവതരിപ്പിക്കാൻ ശ്രദ്ധിക്കുന്നവയാണ് ഇവ ഓരോന്നും. ഏറ്റവും അവസാനമായി കൂടുതൽ മെച്ചപ്പെട്ട പ്ലാനുകൾ കൊണ്ട് വരികയും പഴയവ ഒഴിവാക്കുകയും ചെയ്തത് ഈയടുത്താണ്. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാം.

ഭാരതി എയർടെൽ :
ദീർഘകാലാടിസ്ഥാനത്തിലുള്ള പ്ലാനുകളിലാണ് എയർടെൽ കൂടുതൽ മാറ്റങ്ങൾ കൊണ്ട് വന്നിരിക്കുന്നത്. നിലവിലുള്ള 2398 രൂപയുടെ പ്ലാൻ പൂർണമായും ഒഴിവാക്കിയ എയർടെൽ 2498 രൂപയ്ക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്, പഴയ പ്ലാനിൽ 365 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും ദിവസം 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളും ഉണ്ടായിരുന്ന സ്ഥാനത്ത് പുതിയതിൽ പ്രതിദിന ഡാറ്റാ പരിധി 2 ജിബിയാണ്.

എയർടെൽ താങ്ക്സ് ആപ്പിലൂടെ സൗജന്യ ഡാറ്റാ കൂപ്പണുകൾ ലഭ്യമാക്കുന്നതിലൂടെ മുൻകൂട്ടി തിരഞ്ഞെടുത്ത റീചാർജുകളിൽ ഇളവുകൾ ലഭിക്കും, 199, 219, 249, 279, 299 തുടങ്ങിയ ഓഫറുകൾ ഈ സെഗ്‌മെന്റിൽ ലഭ്യമാണ്.

പൂർണ്ണ വായനയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE