സംസ്‌ഥാനത്ത് ഐഡിയ-വോഡഫോൺ നെറ്റ്‌വർക്ക് നിശ്‌ചലമായി

By Desk Reporter, Malabar News
Vi-Network_2020-Oct-20
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് ഐഡിയ വോഡഫോൺ സംയുക്‌ത നെറ്റ്‍വർക്കായ ‘വി’യുടെ സേവനം തടസപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. തമിഴ്‌നാട്, കർണ്ണാടക സംസ്‌ഥാനങ്ങളിലും സേവനം തടസപ്പെട്ടിട്ടുണ്ട്. ഫൈബർ നെറ്റ്‍വർക്കിലെ തകരാറിനെ തുടർന്നാണ് തടസം നേരിട്ടത്. ‘വി’യുടെ ഫൈബർ ശൃംഖലയിൽ കോയമ്പത്തൂർ, സേലം, തിരുപ്പതി, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാർ ഉണ്ടായത്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE