Mon, Oct 20, 2025
30 C
Dubai
Home Tags Ilayaraja

Tag: Ilayaraja

പിടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: മലയാളി കായികതാരം പിടി ഉഷയും പ്രമുഖ സംഗീത സംവിധായകൻ ഇളയരാജയും രാജ്യസഭയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുവരെയും രാജ്യസഭാംഗങ്ങളായി നാമനിർദ്ദേശം ചെയ്‌തു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്ക് നൽകുന്ന പരിഗണനയിലാണ് ഇരുവരും സഭയിൽ...

1.87 കോടി രൂപയുടെ നികുതി വെട്ടിപ്പ്; ഇളയരാജക്ക് ജിഎസ്‌ടി വകുപ്പിന്റെ നോട്ടീസ്

ചെന്നൈ: നികുതി അടക്കുന്നതിൽ വീഴ്‌ച വരുത്തിയ സംഗീത സംവിധായകൻ ഇളയരാജക്ക് ജിഎസ്‌ടി വകുപ്പിന്റെ നോട്ടീസ്. സംഗീത സംവിധാനത്തിന് കിട്ടിയ പ്രതിഫലത്തിന് സേവന നികുതി അടച്ചില്ലെന്നും ഇതിനുള്ള വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. 2013 മുതൽ...

വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതി നൽകി ഇളയരാജ

ചെന്നൈ: വിജയ് സേതുപതി നായകനാകുന്ന 'കടൈസി വിവസായി' എന്ന ചിത്രത്തിനെതിരെ പരാതിയുമായി സംഗീത സംവിധായകൻ ഇളയരാജ. ചിത്രത്തിൽ നിന്ന് തന്നെ നീക്കംചെയ്‌തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്നാട് മ്യൂസിക് യൂണിയനിൽ പരാതി നൽകിയത്....
- Advertisement -