Fri, Jan 23, 2026
18 C
Dubai
Home Tags Illegal Flagpole

Tag: Illegal Flagpole

അനധികൃത കൊടിമരങ്ങൾ നിയമവിരുദ്ധം; സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: പാതയോരങ്ങളിൽ കൊടിമരങ്ങൾ സ്‌ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയിൽ വ്യക്‌തമാക്കി സർക്കാർ. അതിനാൽ എല്ലാ പാർട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചു വരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം കൊടിമരങ്ങൾ നിയമവിരുദ്ധമാണെങ്കിൽ എന്തുകൊണ്ടാണ്...

ആര് പറഞ്ഞാലും കേരളം നന്നാവില്ല; അനധികൃത കൊടിമര വിഷയത്തിൽ ഹൈക്കോടതി

എറണാകുളം: സംസ്‌ഥാനത്ത് പാതയോരങ്ങളിൽ അനധികൃതമായി സ്‌ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾക്ക് എതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആര് പറഞ്ഞാലും കേരളം അനുസരിക്കില്ലെന്നും, പാതയോരങ്ങളിലെല്ലാം അനധികൃതമായി കൊടിമരങ്ങൾ സ്‌ഥാപിച്ചിരിക്കുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ്...

അനധികൃത കൊടിമരങ്ങൾ മാറ്റാൻ എത്ര സമയം വേണം? സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കാര്യത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. സംസ്‌ഥാനത്ത് 42,337 കൊടിമരങ്ങളുണ്ടെന്ന് സംസ്‌ഥാന സർക്കാർ കോടതിയെ അറിയിച്ചു....
- Advertisement -