Tag: Income Tax Department
ടെക്‌സ്‌റ്റൈൽ ഗ്രൂപ്പുകളിൽ പരിശോധന; 700 കോടിയിലധികം രൂപയുടെ തട്ടിപ്പ് കണ്ടെത്തി
കോഴിക്കോട്: സംസ്‌ഥാനത്തെ 10 ടെക്‌സ്‌റ്റൈൽ ഗ്രൂപ്പുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. വകുപ്പ് ഇൻവെസ്‌റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിൽ 700 കോടിയിലധികം രൂപയുടെ ആദായനികുതി വെട്ടിപ്പും ഹവാല സംഘങ്ങളുമായുള്ള ബന്ധത്തിന്റെ തെളിവുകളും കണ്ടെത്തി.
ലാഭം കുറച്ച്...
ക്ഷേത്ര ഇടനാഴി വികസിപ്പിക്കും; ആദായനികുതിയിൽ ആശ്വാസം
ന്യൂഡെല്‍ഹി: തീര്‍ഥാടന, ടൂറിസം രംഗത്തും ബിഹാറില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍, കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ ബിഹാറിലെ വിഷ്‌ണുപാദ ക്ഷേത്രം, മഹാബോധി ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് ക്ഷേത്ര ഇടനാഴി...
മൂന്ന് ദിവസത്തിനുള്ളിൽ 3567.3 കോടിയുടെ മൂന്ന് നോട്ടീസുകൾ; കോൺഗ്രസ് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആദായനികുതി വകുപ്പിൽ നിന്ന് കോൺഗ്രസ് പാർട്ടിക്ക് മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ചത് 3567 കോടി രൂപ അടക്കാനുള്ള മൂന്ന് നോട്ടീസുകൾ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ സമ്മർദ്ദത്തിലാക്കാനാണ് കേന്ദ്ര സർക്കാർ...
‘ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടി’; നാളെ ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് ധർണ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, 1700 കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കോൺഗ്രസിന് നോട്ടീസ് അയച്ച നടപടി ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് കെപിസിസി ആക്‌ടിങ് പ്രസിഡണ്ട് എംഎം ഹസൻ....
സംസ്‌ഥാനത്തെ യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കാസർഗോഡ്, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. വരുമാനത്തിനനുസരിച്ചു കൃത്യമായി ആദായനികുതി അടക്കുന്നില്ലായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇൻകം...