Sat, Jan 24, 2026
18 C
Dubai
Home Tags India Covid Report

Tag: India Covid Report

കോവിഡ് ഇന്ത്യ; 10,949 രോഗമുക്‌തി, 9,283 രോഗബാധ, കേരളത്തിൽ 4,972 കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,283 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10,949 പേർ രോഗമുക്‌തി നേടിയപ്പോൾ 437 മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 98.33 ശതമാനമാണ്...

കോവിഡ് ഇന്ത്യ; 7,579 രോഗബാധ, 12,202 രോഗമുക്‌തി, കേരളത്തിൽ 3,698 കേസുകൾ

ന്യൂഡെൽഹി: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 7,579 പുതിയ കേസുകൾ. കഴിഞ്ഞ 543 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 12,202 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത്...

കോവിഡ് ഇന്ത്യ; 8,488 രോഗബാധ, 12,510 രോഗമുക്‌തി, കേരളത്തിൽ 5,080 കേസുകൾ

ന്യൂഡെൽഹി: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 8,488 പുതിയ കേസുകൾ. 538 ദിവസങ്ങൾക്കിടയിൽ റിപ്പോർട് ചെയ്യപ്പെട്ട ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്. 12,510 പേരാണ് 24 മണിക്കൂറിനിടെ...

കോവിഡ് ഇന്ത്യ; 10,229 രോഗബാധ, കേരളത്തിൽ 5,848 കേസുകൾ

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 10,229 കോവിഡ് കേസുകൾ. 11,926 പേർ രോഗമുക്‌തി നേടിയപ്പോൾ 125 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു. രാജ്യത്ത് ഇതുവരെ 3,44,47,536...

കോവിഡ് ഇന്ത്യ; 11,271 രോഗബാധ, 6,468 കേസുകൾ കേരളത്തിൽ

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 11,271 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,44,37,307 ആയി ഉയർന്നു. 11,376 പേർ...

കോവിഡ് ഇന്ത്യ; 11,850 രോഗബാധിതർ, മരണസംഖ്യ 555

ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,850 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി, ഇത് കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ 5 ശതമാനം കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 555 കോവിഡ് മരണങ്ങളും...

കോവിഡ് ഇന്ത്യ; 13,091 രോഗബാധ, കേരളത്തിൽ 7,540 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,091 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.10 ശതമാനമാണ്. 340 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 13,878 പേരാണ് കഴിഞ്ഞ 24...

കോവിഡ് ഇന്ത്യ; 11,466 രോഗബാധ, കേരളത്തിൽ 6,409 കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത്‌ 11,466 കോവിഡ് കേസുകൾ. 460 മരണങ്ങളും റിപ്പോർട് ചെയ്‌തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ 1,39,683 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ...
- Advertisement -