Mon, Oct 20, 2025
31 C
Dubai
Home Tags India Independence Day

Tag: India Independence Day

ബംഗ്ളാദേശിലെ സാഹചര്യങ്ങളിൽ ആശങ്ക, മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു; പ്രധാനമന്ത്രി

ന്യൂഡെൽഹി: ബംഗ്ളാദേശിലെ സ്‌ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഹിന്ദുക്കളുടെയും വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെയും സുരക്ഷയിൽ ആശങ്കയുണ്ട്. എന്നാൽ, സാഹചര്യങ്ങൾ എത്രയും പെട്ടെന്ന് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ നടന്ന 78ആം...

സംസ്‌ഥാനം അതീവ ദുഃഖത്തിൽ, അതിജീവിക്കണമെന്ന് മുഖ്യമന്ത്രി; പതാക ഉയർത്തി

തിരുവനന്തപുരം: രാജ്യത്തിന്റെ 78ആം സ്വാതന്ത്രദിനം ആഘോഷിച്ചു കേരളം. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനം അതീവ...

78ആം സ്വാതന്ത്ര ദിനാഘോഷ നിറവിൽ രാജ്യം; പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

ന്യൂഡെൽഹി: 78ആം സ്വാതന്ത്രദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെ രാജ്‌ഘട്ടിലെത്തി ഗാന്ധി സ്‌മൃതിയിൽ പുഷ്‌പ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് രാജ്യത്തെ...

78ആം സ്വാതന്ത്രദിനം ആഘോഷിക്കാൻ രാജ്യം; കനത്ത സുരക്ഷയിൽ ഡെൽഹി

ന്യൂഡെൽഹി: രാജ്യത്തിന്റെ 78ആം സ്വാതന്ത്രദിനം നാളെ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. 'വികസിത ഭാരതം @ 2047' എന്നതാണ് ഈ വർഷത്തെ സ്വാതന്ത്രദിന പ്രമേയം. 6000 പേർ...

‘ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്‌തികളിൽ ഒന്ന്’; മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെ 77ആം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. വിവിധ സായുധ, സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റു സേനാ വിഭാഗങ്ങളുടെയും എൻസിസി, സ്‌കൗട്ട്സ്,...

‘രാജ്യം മണിപ്പൂരിനൊപ്പം’; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി

ന്യൂഡെൽഹി: 77ആം സ്വാതന്ത്ര്യ ദിനാഘോഷനിറവിൽ രാജ്യം. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്‌പവൃഷ്‌ടി നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. '140 കോടി കുടുംബാംഗങ്ങളെ'...
- Advertisement -