Tag: Indian Cricket Team
ലോകകപ്പ് കിരീടം; ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
ന്യൂഡെൽഹി: ട്വിന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഔദ്യോഗിക എക്‌സ് പേജിലൂടെ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.
ടൂർണമെന്റിൽ ഉടനീളം അസാധാരണമായ...
‘ഗുഡ് ബൈ പറയാൻ ഇതിലും മികച്ചൊരു സമയമില്ല’; കോലിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത്ത്
ബാർബഡോസ്: ട്വിന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും. ഇനി ട്വിന്റി20 ക്രിക്കറ്റിൽ കളിക്കില്ലെന്ന് ഇരുവരും മൽസരശേഷം പ്രഖ്യാപിച്ചു. ട്വിന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിനായി...
‘ഈ കളി ചരിത്രം, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനം’; പ്രധാനമന്ത്രി
ന്യൂഡെൽഹി: ട്വിന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ ജനങ്ങൾക്ക് വേണ്ടി അഭിനന്ദിക്കുന്നതായും, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഈ...
ചർച്ചകൾക്ക് വിരാമം; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. ലോകകപ്പോടെ അവസാനിച്ച രാഹുൽ ദ്രാവിഡുമായുള്ള കരാർ നീട്ടാൻ ബിസിസിഐ തീരുമാനിച്ചു. നിലവിലെ പരിശീലക സംഘത്തെ അതേപടി നിലനിർത്താനാണ് ബിസിസിഐയുടെ തീരുമാനം.
എന്നാൽ, എത്രകാലത്തേക്കാണ്...
പാകിസ്‌ഥാന്‍ ഇംഗ്‌ളണ്ട് ഫൈനല്‍ ഞായറാഴ്‌ച; ദയനീയമായി പടിയിറങ്ങി ഇന്ത്യ
അഡ്‍ലെയ്‌ഡ്: ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് ദയനീയ തോൽവി. രണ്ടാം സെമി ഫൈനലിൽ ഇന്ത്യയെ പത്തു വിക്കറ്റിനാണു ഇംഗ്‌ളണ്ട് തോല്‍പിച്ചത്. ഇന്ത്യ ട്വന്റി20യിൽ നിന്ന് പടിയിറങ്ങിയതോടെ ഞായറാഴ്‌ച പാകിസ്‌ഥാനും ഇംഗ്‌ളണ്ടും ഫൈനലിൽ ഏറ്റുമുട്ടും.
2007...
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്തേക്ക് ദ്രാവിഡ് അപേക്ഷ സമർപ്പിച്ചു
മുംബൈ: മുൻ ഇന്ത്യൻ ടീം നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചു. ചൊവ്വാഴ്‌ചയാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്. ദേശീയ അക്കാദമിയിൽ...
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനം; കുംബ്ളെ, ലക്ഷ്‌മൺ എന്നിവർ പരിഗണനയിൽ
ന്യൂഡെൽഹി: ഇന്ത്യൻ പുരുഷ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്‌ഥാനത്തേക്ക് അനിൽ കുംബ്ളെ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. സൺറൈസേഴ്‌സ് ഹൈദരാബാദ് പരിശീലക സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്ന മുൻ ദേശീയ താരം വിവിഎസ് ലക്ഷ്‌മണിനെയും ബിസിസിഐ മുഖ്യപരിശീലക സ്‌ഥാനത്തേക്ക്...
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യ ഒന്നാം സ്‌ഥാനത്ത്
ലണ്ടൻ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്‌ഥാനത്ത്. രണ്ട് മൽസരങ്ങളിൽ നിന്ന് 14 പോയിന്റാണ് ഇന്ത്യക്കുള്ളത്. വെസ്‌റ്റ് ഇൻഡീസ്, പാകിസ്‌ഥാൻ ടീമുകൾ രണ്ടാം സ്‌ഥാനം പങ്കിടുകയാണ്. ഇരുടീമുകൾക്കും 12...





































