Sun, Oct 19, 2025
33 C
Dubai
Home Tags International Women’s Day

Tag: International Women’s Day

വനിതാദിനം; പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ വനിതാ ഉദ്യോഗസ്‌ഥർ- ചരിത്രത്തിലാദ്യം

അഹമ്മദാബാദ്: നാളെ നടക്കുന്ന രാജ്യാന്തര വനിതാദിന പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ ഒരുക്കുക വനിതാ ഉദ്യോഗസ്‌ഥർ മാത്രം. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് പ്രധാനമന്ത്രിയുടെ പരിപാടിയുടെ മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാൻ വനിതാ...

വനിതാ ദിനം; സ്‌ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കി കൊച്ചി മെട്രോ

എറണാകുളം: വനിതാ ദിനം പ്രമാണിച്ച് സ്‌ത്രീകൾക്ക് ഇന്ന് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏത് പ്രായത്തിലുള്ള സ്‌ത്രീകൾക്കും ഏത് സ്‌റ്റേഷനിൽ നിന്നും ഏത് സ്‌റ്റേഷനിലേക്ക് വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌....

തൊഴിലിടങ്ങൾ കൂടുതൽ വനിതാ സൗഹൃദമാക്കും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തൊഴിലിടങ്ങൾ കൂടുതൽ വനിത സൗഹൃദമാക്കുമെന്നും ഇതിനായി വിവിധ പദ്ധതികൾ തൊഴിൽ വകുപ്പ് നടപ്പാക്കുമെന്നും തൊഴിൽ മന്ത്രി വി ശിവൻകുട്ടി. അന്താരാഷ്‌ട്ര വനിതാദിനത്തോട് അനുബന്ധിച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം. കേരളത്തിലെ സ്‌ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന...

അന്താരാഷ്‌ട്ര വനിതാ ദിനാചരണം; സംസ്‌ഥാനതല ഉൽഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: അന്താരാഷ്‌ട്ര വനിതാ ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മാര്‍ച്ച് 8ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വനിതാ ശിശുവികസന വകുപ്പ്...

സ്‌ത്രീകളുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു; വനിതാ ദിനത്തിൽ മോദി

ന്യൂഡെൽഹി: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌ത്രീകളുടെ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ സ്‌ത്രീ ശാക്‌തീകരണം നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അഭിമാനം...

നമ്മള്‍ ആഘോഷിക്കേണ്ടത് ഇവരെ; വനിതാ ദിനത്തിൽ പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര വനിതാ ദിനത്തില്‍ മോദി സര്‍ക്കാരിന്റെ അടിച്ചമർത്തലുകൾക്ക് എതിരെ പോരാടിയ യുവ വനിതാ ആക്‌ടിവിസ്‌റ്റുകളെ ഓര്‍ത്ത് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. അടുത്ത കാലത്ത് നടന്ന വിവിധ സമരങ്ങളിലെ...

വനിതാദിനം; സർക്കാർ സർവീസിലെ സ്‌ത്രീകൾക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന

ഹൈദരാബാദ്: വനിതാ ദിനത്തോട് അനുബന്ധിച്ച് സർക്കാർ സർവീസിലെ വനിതകൾക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന. ഞായറാഴ്‌ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സർക്കാർ പുറത്തുവിട്ടത്. തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജനും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും...

വനിതാദിനം; കര്‍ഷക പ്രക്ഷോഭത്തിനായി 40000 സ്‍ത്രീകള്‍ ഡെല്‍ഹിയിലേക്ക്

ഡെൽഹി: വനിതാ ദിനത്തിന്റെ ഭാഗമായി കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്‍ത്രീകള്‍ ഡെല്‍ഹിയിലേക്ക്. പഞ്ചാബില്‍ നിന്ന് 40000 സ്‍ത്രീകള്‍ ഡെല്‍ഹിയിൽ എത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. നാളെ മഹിളാ ക൪ഷക...
- Advertisement -