Tag: Iran-US Tensions
ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ; ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു
ദുബായ്: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ. യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടന്നു. ഇറാന്റെ ആക്രമണത്തിൽ ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്‌ടം വാഹനത്തിൽ പതിച്ചാണ് പാക്കിസ്‌ഥാൻ സ്വദേശി കൊല്ലപ്പെട്ടത്. ദുബായിയിലെ...
ഇറാന് ശക്‌തമായ തിരിച്ചടി നൽകും, ചില ഗ്രൂപ്പുകളെ പൂർണമായി നശിപ്പിക്കും; ട്രംപ്
ടെഹ്‌റാൻ: ഇറാന് വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ അയൽരാജ്യങ്ങളോട് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് ഇറാന് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്.
ഇറാന് ഇന്ന് ശക്‌തമായ തിരിച്ചടി നൽകുമെന്നും...
അയൽ രാജ്യങ്ങളോട് മാപ്പ് പറയുന്നു, ഇനി ആക്രമണം ഉണ്ടാകില്ല, കീഴടങ്ങില്ലെന്നും ഇറാൻ
ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങൾക്കുനേരെ ആക്രമണം നടത്തിയതിൽ മാപ്പ് ചോദിച്ച് ഇറാൻ. ഇസ്രയേലും യുഎസുമായുള്ള യുദ്ധത്തിൽ മറ്റു അയൽ രാജ്യങ്ങളെ ആക്രമിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇറാനെ ആക്രമിച്ചാൽ മാത്രമേ ഇനി അയൽ രാജ്യങ്ങൾക്കുനേരെ ആക്രമണം...
ഇറാനിൽ കുടുങ്ങിയത് 9000 ഇന്ത്യക്കാർ; കൂടുതലും വിദ്യാർഥികൾ, ഒഴിപ്പിക്കാൻ ശ്രമം
ടെഹ്‌റാൻ: ഇറാനിൽ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ പൗരൻമാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ. ഏകദേശം 9000 ഇന്ത്യൻ പൗരൻമാരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. ടെഹ്‌റാൻ, ഖോം എന്നീ രണ്ട് ഇറാനിയൻ നഗരങ്ങളിലാണ്...
ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണം, മറ്റൊരു ചർച്ചയ്‌ക്കും തയ്യാറല്ല; ട്രംപ്
വാഷിങ്ടൻ: ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാന്റെ നിരുപാധിക കീഴടങ്ങൽ അല്ലാതെ മറ്റൊരു ചർച്ചയ്‌ക്കും താൻ തയ്യാറല്ലെന്നും ട്രംപ് പറഞ്ഞു. വെള്ളിയാഴ്‌ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ നിലപാട്...
‘ആദ്യം ഇതൊന്ന് കഴിയട്ടെ, പിന്നെ അടുത്തത്’; ക്യൂബയെ ലക്ഷ്യമിട്ട് ഭീഷണിയുമായി ട്രംപ്
വാഷിങ്ടൻ: ഇറാനിലെ യുഎസ് നടപടികൾ അവസാനിച്ചാൽ അടുത്തതായി ക്യൂബയിൽ ശ്രദ്ധതിരിക്കുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിൽ സംഭവിക്കുന്നത് അത്‌ഭുതമാണ്. ആദ്യം ഇതൊന്ന് കഴിയട്ടെ. അടുത്ത രാജ്യത്തെ ഏറ്റെടുക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്നും ട്രംപ്...
ഇറാന്റെ ആക്രമണം വർധിച്ചു; സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ
അബുദാബി: ഇറാനിൽ നിന്നുള്ള ആക്രമണം വർധിച്ചതോടെ ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ ഭരണകൂടം. ആക്രമണ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആകാശത്തുകൂടിയുള്ള മിസൈൽ, ഡ്രോണുകൾ എന്നിവയുടെ സഞ്ചാരം ചിത്രീകരിക്കാൻ പുറത്തിറങ്ങരുതെന്നും ജനങ്ങളോട്...
പശ്‌ചിമേഷ്യൻ സംഘർഷം; മധ്യസ്‌ഥതയ്‌ക്ക് സന്നദ്ധത അറിയിച്ച് ചൈന
ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ മധ്യസ്‌ഥതയ്‌ക്ക് സന്നദ്ധത അറിയിച്ച് ചൈന. സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ ചൈന തയ്യാറാണെന്നും മിഡിൽ ഈസ്‌റ്റിലേക്ക് ദൗത്യ സംഘത്തെ അയക്കുമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്‌താവ് യൂ...






































