Thu, Jan 22, 2026
20 C
Dubai
Home Tags Iran

Tag: Iran

ഇറാന് നേരെ ഇസ്രയേൽ വ്യോമാക്രമണം; രാജ്യം യുദ്ധമുഖത്ത്

ടെഹ്റാൻ: ഇറാൻ നഗരമായ ഇസ്‌ഫഹാനിലെ ഷഹിദ് സലാമി എയർബേസിൽ ഇസ്രയേൽ വ്യോമാക്രമണം. ഉഗ്ര സ്‌ഫോടനം നടന്നതായാണ് റിപ്പോർട്. രാജ്യം അതീവ ജാഗ്രതയിലാണ്. ഇസ്‌ഫഹാൻ പ്രവിശ്യയിലെ സൈനിക താവളത്തിന് സമീപത്തായി നിരവധി സ്‌ഫോടക ശബ്‌ദങ്ങൾ...

ഇസ്രയേൽ ബന്ധമുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ; കപ്പലിൽ മലയാളികൾ ഉൾപ്പടെ 17 ഇന്ത്യക്കാർ

ടെഹ്റാൻ: മലയാളികൾ ഉൾപ്പടെ 17 ഇന്ത്യക്കാർ ഉൾപ്പെടുന്ന ഇസ്രയേൽ പങ്കാളിത്തമുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ്. യുഎഇയിൽ നിന്ന് മുംബൈ നാവസേവ തുറമുഖത്തേക്ക് വരികയായിരുന്ന 'എംസിഎസ് ഏരീസ്' എന്ന കണ്ടെയ്‌നർ കപ്പലാണ്...

എംബസി ആക്രമണം; ഇസ്രയേലിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ

ഡമാസ്‌കസ്: സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രൂക്ഷ വിമർശനവുമായി സിറിയയും ഇറാനും രംഗത്ത്. എന്ത് വിലകൊടുത്തും ഇസ്രയേലിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇറാനും, ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ...

12 മണിക്കൂറിലേറെ നീണ്ട ദൗത്യം; ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡെൽഹി: അറബിക്കടലിൽ കടൽ കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മൽസ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 12 മണിക്കൂറിലേറെ നീണ്ട ഓപ്പറേഷനിലൂടെയാണ് കടൽ കൊള്ളക്കാരെ കീഴടക്കിയത്. കപ്പൽ ജീവനക്കാരായ 23 പാകിസ്‌ഥാൻ പൗരൻമാരെയും രക്ഷിച്ചതായും,...

ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ രാജ്യം സന്ദർശിക്കാം; പദ്ധതി നടപ്പിലാക്കി ഇറാൻ

ന്യൂഡെൽഹി: വിനോദ സഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് ഇനി എപ്പോൾ വേണമെങ്കിലും ഇറാനിലേക്ക് പറക്കാം. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് ഇറാൻ. ഈ മാസം നാല് മുതലാണ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്....

ഇറാനിൽ ഇരട്ട സ്‌ഫോടനം; 103 പേർ കൊല്ലപ്പെട്ടു- 200 ഓളം പേർക്ക് പരിക്ക്

ടെഹ്റാൻ: തെക്കൻ ഇറാനിൽ ഇരട്ട സ്‌ഫോടനത്തിൽ 103 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. 200 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇറാന്റെ തെക്കു-കിഴക്കൻ നഗരമായ കെർമാനിലാണ് സ്‌ഫോടനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്. ഇറാനിലെ ഇസ്‌ലാമിക്...

ഇസ്രയേൽ ആക്രമണം; സൈനിക ഉപദേഷ്‌ടാവ്‌ കൊല്ലപ്പെട്ടു- കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ

ടെഹ്‌റാൻ: ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) വിദേശ വിഭാഗമായ സ്‌ക്വാഡ്‌സ് ഫോഴ്‌സിന്റെ ഉപദേശകരിൽ ഒരാളായ റാസി മൗസവിയാണ്...

എണ്ണക്കപ്പലിലെ മലയാളികളുടെ മോചനം; നടപടികൾ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികളുടെ മോചനത്തിനായി നടപടികൾ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം. കപ്പലിൽ കുടുങ്ങിയ മലയാളികളുടെ കുടുംബങ്ങളുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടു. ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയാണ് ബന്ധപ്പെട്ടത്. ആശങ്ക വേണ്ടെന്ന് ഇവർ...
- Advertisement -