Tue, Oct 21, 2025
28 C
Dubai
Home Tags ISL

Tag: ISL

ഐഎസ്എല്ലിൽ ഇന്ന് ദക്ഷിണ ഡെർബി; ബ്ളാസ്‌റ്റേഴ്‌സും ബെംഗളൂരുവും നേർക്കുനേർ

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ ആദ്യ ദക്ഷിണ ഡെർബിയിൽ ഇന്ന് ബ്ളാസ്‌റ്റേഴ്‌സിനെതിരെ ബെംഗളൂരു എഫ്‌സി ഇറങ്ങും. ടൂർണമെന്റിലെ ആദ്യ വിജയത്തിനായി കേരള ബ്ളാസ്‌റ്റേഴ്‌സ് തിരച്ചിലിലാണ്. ഇന്ന് വൈകീട്ട് ബാംബോലിം സ്‌റ്റേഡിയത്തിൽ...

ഐഎസ്എൽ; ഇന്ന് ഹൈദരാബാദിന് കന്നിയങ്കം, എതിരാളി ചെന്നൈയിൻ എഫ്‌സി

പനാജി: ഐഎസ്എല്ലിൽ ഇന്ന് ഹൈദരാബാദ്-ചെന്നൈയിൻ പോരാട്ടം. രാത്രി 7:30ന് ഗോവയിലെ ബംബോളിം ജിഎംസി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് മൽസരം. കഴിഞ്ഞ സീസണിൽ ഹൈദരാബാദിന് പ്ളേ ഓഫ് നഷ്‌ടമായത് നേരിയ മാർജിനിലാണ്. പക്ഷെ ഇക്കുറി കരുതലോടെയാണ്...

ഐഎസ്എൽ; ഇന്ന് മുംബൈ-ഗോവ പോരാട്ടം

ഫത്തോർദ: ഐഎസ്എല്ലിൽ ഇന്ന് മുംബൈ സിറ്റി-എഫ്‍സി ഗോവ പോരാട്ടം. രാത്രി 7.30ന് ഗോവയിലെ ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മൽസരം. ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരാണ് മുംബൈ സിറ്റി. ഇക്കഴിഞ്ഞ സീസണിൽ സ്വപ്‌ന തുല്യമായ പടയോട്ടമായിരുന്നു മുംബൈയുടേത്....

ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് തുടക്കം; ബ്ളാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങും

ഫത്തോർദ: ഇനി ഇന്ത്യൻ ഫുട്‍ബോൾ ആരാധക‍ർക്ക് ഉൽസവകാലം. ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് ഗോവയിൽ തുടക്കമാകും. ഉൽഘാടന മൽസരത്തിൽ ജയം ലക്ഷ്യമിട്ട് കേരള ബ്ളാസ്‌റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടും. ഗോവയിൽ...

ഐഎസ്എൽ; യുവതാരം അപൂയ മുംബൈ സിറ്റിയിൽ

മുംബൈ: ഐഎസ്എല്ലിലെ ഏറ്റവും വലിയ പ്രതിഫല തുകയ്‌ക്ക് യുവതാരം ലാലംഗ്‌മവിയ മുംബൈ സിറ്റി എഫ്‌സിയില്‍. അപൂയ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന താരത്തെ 11 കോടി രൂപക്കാണ് മുംബൈ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക...

ഐഎസ്എൽ; ടിപി രഹ്‌നേഷ് ജംഷഡ്‌പൂർ എഫ്‌സിയിൽ തുടരും

ന്യൂഡെൽഹി: ഐഎസ്എല്ലിലെ മലയാളി ഗോള്‍കീപ്പര്‍ ടിപി രഹ്‌നേഷ് ജംഷഡ്‌പൂര്‍ എഫ്‌സിയില്‍ തുടരും. മൂന്ന് വര്‍ഷത്തേക്ക് കൂടി 28കാരനായ രഹ്‌നേഷിന്റെ കരാര്‍ ജംഷഡ്‌പൂര്‍ നീട്ടി. ഇതോടെ 2024 മെയ് വരെ രഹ്‌നേഷ് ജംഷഡ്‌പൂര്‍ എഫ്‌സിയിൽ...

ഐഎസ്എൽ പ്ളേ ഓഫിന് ഇന്ന് തുടക്കം; ആദ്യ സെമിയിൽ ഗോവ മുംബൈക്ക് എതിരെ

ഗോവ: ഐഎസ്എൽ കിരീട വിജയികളെ അറിയാൻ നാല് മൽസരങ്ങൾ മാത്രം ശേഷിക്കെ സെമിഫൈനൽ പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. ഇന്ന് നടക്കുന്ന ആദ്യ സെമിയിലെ ഒന്നാം പാദ മൽസരത്തിൽ കരുത്തരായ മുംബൈ സിറ്റിയും എഫ്‌സി ഗോവയും...

ഐഎസ്എൽ; ലീഗ് ഘട്ടത്തിന് ഇന്ന് ആവേശകരമായ അന്ത്യം

ഗോവ: ഐഎസ്എൽ ഏഴാം സീസണിലെ ലീഗ് ഘട്ടത്തിന് ഇന്ന് ആവേശകരമായ അന്ത്യം. അവസാന ദിനം രണ്ട് മൽസരങ്ങൾ നടക്കുമ്പോൾ ഹൈദരാബാദ്-ഗോവ മൽസരം ഇരുടീമുകൾക്കും ജീവൻമരണ പോരാട്ടമാകും. ഗോവക്ക് സമനില പോലും പ്ളേ ഓഫിലേക്ക്...
- Advertisement -