Fri, Jan 23, 2026
18 C
Dubai
Home Tags Israel- Iran War

Tag: Israel- Iran War

‘സമയമാകുന്നു, ശിക്ഷാനേരം അടുത്തെത്തി’; ഇസ്രയേലിന് ആക്രമണ മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: ഇസ്രയേലിനെതിരെ ശക്‌തമായ ആക്രമണത്തിന് ഒരുങ്ങിയെന്ന സൂചനയുമായി ഇറാൻ. സാമൂഹിക മാദ്ധ്യമമായ എക്‌സിൽ ഇറാൻ സൈന്യം പങ്കുവെച്ച വീഡിയോ പോസ്‌റ്റിലാണ് ആക്രമണ സൂചനയുള്ളത്. 'സമയമാകുന്നു' എന്ന കുറിപ്പോടെയാണ് പോസ്‌റ്റ് പങ്കുവെച്ചത്. 'ട്രൂ പ്രോമിസ്...

ഇറാന് തിരിച്ചടിയുമായി ഇസ്രയേൽ; ടെഹ്റാനിൽ കനത്ത വ്യോമാക്രമണം

ജറുസലേം: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലിന്റെ ശക്‌തമായ വ്യോമാക്രമണം. ഒക്‌ടോബർ ഒന്നിന് ഇസ്രയേലിലേക്ക് 200ലേറെ മിസൈലുകൾ ഇറാൻ വർഷിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് നിലവിലെ ആക്രമണം. ഇസ്രയേലിന് നേർക്ക് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് പകരമായി...

ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 22 മരണം- 117 പേർക്ക് പരിക്ക്

ജറുസലേം: ലബനനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. സെൻട്രൽ ബെയ്‌റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. 117 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യം ആവർത്തിച്ച് വെടിയുതിർക്കുകയും രണ്ടു...

ഹിസ്ബുല്ലയുടെ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തി; ഇസ്രയേൽ പ്രധാനമന്ത്രി

ജറുസലേം: ഹിസ്ബുല്ല മുൻ മേധാവി ഹസൻ നസ്‌റല്ലയുടെ പിൻഗാമിയാകാനിടയുള്ള ഹിസ്ബുല്ലയുടെ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്‌തമാക്കിയത്. എന്നാൽ,...

ഇസ്രയേലിനെതിരെ ഇറാഖി സായുധ സംഘത്തിന്റെ വ്യോമാക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

ജറുസലേം: ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധ സംഘം. ഇസ്രയേൽ-സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ...

ജാഫയിൽ മരണം ആറായി; ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ

ജറുസലേം: തെക്കൻ ലബനനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങിയതിന് പിന്നാലെ, തിരിച്ചടിയുമായി ഇറാൻ. ടെൽ അവീവിന് സമീപം ജാഫയിൽ ഇറാൻ നടത്തിയ വെടിവെപ്പിൽ മരണം ആറായി. പത്തുപേർ ഗുരുതര പരിക്കുകളോടെ ചികിൽസയിലാണ്. പ്രത്യാക്രമണത്തിൽ പോലീസ്...
- Advertisement -