Sun, Oct 19, 2025
28 C
Dubai
Home Tags Israel Joe Biden

Tag: Israel Joe Biden

ഇസ്രയേൽ ആക്രമണം; ഹിസ്‌ബുല്ല കമാൻഡർ കൊല്ലപ്പെട്ടെന്ന് സൂചന

ബെയ്‌റൂട്ട്: ലബനന്റെ തലസ്‌ഥാന നഗരമായ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‌ബുല്ല കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹിസ്‌ബുല്ലയുടെ റോക്കറ്റ് വിഭാഗം പ്രധാനിയായ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടെന്ന് ലബനനിലെ സുരക്ഷാസംഘത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ...

മനുഷ്യാവകാശ ലംഘനം; ഇസ്രയേൽ സൈനിക വിഭാഗത്തെ ഉപരോധിക്കാൻ യുഎസ് നീക്കം

വാഷിങ്ടൻ: ഇസ്രയേൽ പ്രതിരോധ സേനാ യൂണിറ്റായ നെത്‌സ യെഹൂദയ്‌ക്ക് ഉപരോധം ഏർപ്പെടുത്താൻ യുഎസ് ഒരുങ്ങുന്നതായി റിപ്പോർട്. വെസ്‌റ്റ് ബാങ്കിൽ പലസ്‌തീൻ പൗരൻമാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് ഉപരോധം ഏർപ്പെടുത്തുന്നത്. ആദ്യമായാണ് ഇസ്രയേൽ സൈനിക...

റഫ അതിർത്തി തുറക്കുമെന്ന് ഈജിപ്‌ത്‌; ഗാസയിലേക്ക് ഭക്ഷണവും വെള്ളവും എത്തും

കെയ്‌റോ: ഇസ്രയേൽ-പലസ്‌തീൻ യുദ്ധം അതിർവരമ്പുകൾ ഭേദിച്ചതോടെ ഗാസയ്‌ക്ക് പൂർണ പിന്തുണയുമായി ഈജിപ്‌ത്‌. റഫ അതിർത്തി തുറക്കുമെന്ന് ഈജിപ്‌ത്‌ അറിയിച്ചു. അവശ്യ വസ്‌തുക്കളുമായി എത്തുന്ന ട്രക്കുകൾ 20 എണ്ണം വീതം ദിവസവും ഗാസയിലേക്ക് പോകാൻ...

അറബ് രാഷ്‌ട്രങ്ങളുടെ പ്രതിരോധം; പാതിയിൽ മടങ്ങി ബൈഡൻ; ജോർദാൻ ഉച്ചകോടി മുടങ്ങി

ടെൽ അവീവ്: അന്താരാഷ്‌ട്ര യുദ്ധനിയമങ്ങളെ കാറ്റിൽപറത്തി നടത്തുന്ന പലസ്‌തീൻ - ഇസ്രയേൽ യുദ്ധത്തിനിടയിൽ ഇസ്രയേൽ സന്ദർശനത്തിന് എത്തിയ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രയേൽ സന്ദർശനശേഷം ജോർദാനിൽ നിശ്‌ചയിച്ചിരുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധിക്കാതെ...

ആശുപത്രി ആക്രമണം കൊടുംക്രൂരത; അമർഷവും ദുഃഖവും ഉണ്ടെന്ന് ബൈഡൻ

വാഷിംഗ്‌ടൺ: ഗാസയിലെ അൽ അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഇത് ക്രൂരതയാണെന്നും, കടുത്ത അമർഷവും ദുഃഖവും ഉണ്ടെന്നും സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കാൻ...
- Advertisement -