Tag: Jallikattu to Oscars
‘ഭക്ഷകരു’; ജല്ലിക്കട്ട് കന്നഡ റീമേക്ക് ട്രെയ്‌ലര്‍ കാണാം
2019ല്‍ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ജല്ലിക്കട്ടി'ന്റെ കന്നഡ റീമേക്ക് വരുന്നു. 'ഭക്ഷകരു' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.
പ്രേക്ഷക...
ഓസ്‌കർ; ഇടം നേടാനാവാതെ ‘ജല്ലിക്കെട്ട്’, അഭിമാനമായി ‘ബിട്ടു’
ന്യൂഡെൽഹി: ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നിർദേശിക്കപ്പെട്ട മലയാള ചിത്രം 'ജല്ലിക്കെട്ട്' ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്തായി. മികച്ച അന്താരാഷ്‌ട്ര സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ പട്ടികയിൽ ജല്ലിക്കെട്ടിന് സ്‌ഥാനം പിടിക്കാനായില്ല. അതേസമയം,...
ജല്ലിക്കട്ടിലെ പശ്‌ചാത്തല സംഗീതത്തെ പ്രശംസിച്ച് സംവിധായകൻ ശങ്കർ
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി മലയാളത്തിന്റെ അഭിമാനമായ ജല്ലിക്കട്ടിന് തമിഴ് സംവിധായകൻ ശങ്കറിന്റെ പ്രശംസ. കഴിഞ്ഞ കുറച്ച് നാളുകൾക്ക് ഇടയിൽ ആസ്വദിച്ച ഏറ്റവും മികച്ച പശ്‌ചാത്തല സംഗീതങ്ങളിൽ ഒന്ന് ജല്ലിക്കട്ടിലേത് ആണെന്ന് ശങ്കർ...
ജല്ലിക്കട്ടിന് അഭിനന്ദനവും ബോളിവുഡിന് വിമർശനവുമായി കങ്കണ
ഈ വർഷത്തെ ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് നിരവധി പേർ അഭിനന്ദനം അറിയിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ മുൻനിര നായിക കങ്കണയും ജല്ലിക്കട്ടിനെ...
മലയാളത്തിന് അഭിമാനം; ‘ജല്ലിക്കട്ട്’ ഓസ്‌കറിലേക്ക്
ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ടിന് ഓസ്‌കർ എൻട്രി. അക്കാദമി അവാർഡ്‌സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
നിരവധി രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരങ്ങൾ...



































